*ശ്രീ രംഗനാഥാഷ്ടകം*
*╚•═••═•═••═•═•══•══••═•═•═••═•╝*
*รгรгรгรгรгรгรгรгรгรгรгรгรгรг*
ആനന്ദ രൂപേ നിജബോധ രൂപേ
ബ്രഹ്മ സ്വരൂപേ ശ്രുതി മൂർത്തി രൂപേ
ശശാങ്ക രൂപേ രമണീയ രൂപേ
ശ്രീ രംഗ രൂപേ രമതാം മനോമേ
കാവേരിതീരേ കരുണാ വിലോലേ
മന്ദാര മൂലേ ധൃത ചാരുകേലേ
ദൈത്യാന്തകാലേ ഖിലലോക ലീലേ
ശ്രീ രംഗ ലീലേ രമതാം മനോമേ
ലക്ഷ്മീ നിവാസേ ജഗതാം നിവാസേ
ഹൃത് പദ്മവാസേ രവി ബിംബവാസേ
കൃപാ നിവാസേ ഗുണ വൃന്ദവാസേ
ശ്രീ രംഗ വാസേ രമതാം മനോമേ
ബ്രഹ്മാദി വന്ദ്യേ ജഗദേക വന്ദ്യേ
മുകുന്ദ വന്ദ്യേ സുരനാഥ വന്ദ്യേ
വ്യാസാദി വന്ദ്യേ സനകാദി വന്ദ്യേ
ശ്രീ രംഗ വന്ദ്യേ രമതാം മനോമേ
ബ്രഹ്മാദി രാജേ ഗരുഡാദി രാജേ
വൈകുണ്ഠ രാജേ സുരരാജ രാജേ
ത്രൈലോക്യ രാജേ ഖിലലോക രാജേ
ശ്രീ രംഗരാജേ രമതാം മനോമേ
അമോഘമുദ്രേ പരിപൂർണ്ണ നിദ്രേ
ശ്രീ യോഗനിദ്രേ സസമുദ്ര നിദ്രേ
ശ്രിതൈകഭദ്രേ ജഗദേക നിദ്രേ
ശ്രീ രംഗ ഭദ്രേ രമതാം മനോമേ
സചിത്രശായി ഭുജഗേന്ദ്രശായി
നന്ദാംഗശായി കമലാംഗശായി
ക്ഷീരാബ്ധിശായി വടപത്രശായി
ശ്രീ രംഗശായി രമതാം മനോമേ
ഇദം ഹിരംഗം ത്യജതാമിഹാംഗം
പുനർന്നശാങ്കം യദിശാംഗമേതി
പാണൗ രഥാംഗം ചരണേംബു ഗാംഗം
യാനേ വിഹംഗം ശയനേ ഭുജംഗം
രംഗനാഥാഷ്ടകം പുണ്യം
പ്രാതരുത്ഥായ യഃ പഠേത്
സർവ്വാൻ കാമാനവാപ്നോതി
രംഗി സായൂജ്യമാപ്നുയാത്
ഇതി ശ്രീ ആദി ശങ്കരാചാര്യ വിരചിതം ശ്രീ രംഗനാഥാഷ്ടകം സമ്പൂർണ്ണം
*รгรгรгรгรгรгรгรгรгรгรгรгรгรг*
*കടപ്പാട്*
*◄•━━━━━━━━━━━━━━•►*
Leave a comment