Vijayalakshmi sthothram

*വിജയ ലക്ഷ്മി സ്തോത്രം*
                                                                         
ജയ പത്മ വിശാലാക്ഷി , ജയ ത്വം ശ്രീപതി പ്രിയേ,
ജയാ മാതർ മഹാ ലക്ഷ്മീ,
സംസാരാർണവ താരിണീ

മഹാലക്ഷ്മി നമസ്തുഭ്യം,
നമസ്തുഭ്യം സുരേശ്വരി,
ഹരി പ്രിയേ നമസ്തുഭ്യം,
നമസ്തുഭ്യം ദയാനിധേ.

പദ്മാലയേ നമസ്തുഭ്യം,
നമസ്തുഭ്യം ദയാനിധേ
ദയാപതി നമസ്തുഭ്യം
വിശ്വേശ്വരി നമോസ്തുതേ

ജഗന്മാതർ നമസ്തുഭ്യം,
നമസ്തുഭ്യം ദയാനിധേ,
ദയാവതി നമസ്തുഭ്യം,
വിശ്വേശ്വരി നമോസ്തുതേ.

നാമക്ഷീരാണ്ണവസുധേ,
നാമത്രൈലോക്യധാരിണി,
വസുവൃഷ്ടേ നമസ്തുഭ്യം,
രക്ഷമാം ശരണാഗതം.

രക്ഷ ത്വാം ദേവ ദേവേശി
ദേവ ദേവസ്യ വല്ലഭേ,
ദരിദ്ര്യം ത്രാഹി മാം ലക്ഷ്മി ,
കൃപാം കുരുമമോപരി.

നാമസ്ത്രീലോക്യ ജനനി,
നാമത്രൈലോക്യ പാവനി,
ബ്രഹ്മാദയോ നമസ്യന്തി
ത്വാം,ജഗദാനന്ദ ധായിനി.

വിഷ്ണു പ്രിയേ, നമസ്തുഭ്യം,
നമസ്തുഭ്യം ജഗദ്ധിതേ,
ആർത്തഹന്ത്രി നമസ്തുഭ്യം,
സമൃദ്ധിം കുരു മേ സദാ.

അബ്ജവാസേ നമസ്തുഭ്യം,
ചപലായൈ നമോ നമഃ,
ചഞ്ചലായൈ നമസ്തുഭ്യം,
ലളിതായൈ നമോ നമഃ.

നാമപ്രദ്ധിംന ജനനി,
മാതസ്തുഭ്യം നമോ നമഃ ,
പരിപാലയ ഭോ മതർ മാം ,
തുഭ്യം ശരണാഗതം.

ശരണ്യേ ത്വാം പ്രപന്നോസ്മി,
കമലേ കമലാലയേ,
ത്രാഹി ത്രാഹി മഹാലക്ഷ്മി,
പരിത്രാണപരായണേ

പാണ്ഡിത്യം ശോഭതേ നൈവ ,
ന ശോഭന്തി ഗുണാനരേ,
ശീലത്വം നൈവ ശോഭേത,
മഹാലക്ഷ്മീ ത്വയാ വിനാ.
      
ത്വദ് വിരാജതേ രൂപം,
ത്വദ് ശീലം വിരാചതേ
ത്വദ് ഗുണ നരാണാം ച
യാവദ് ലക്ഷ്മി പ്രസീദതീ.

ലക്ഷ്മീ ത്വയാലങ്കൃത മാനവായേ,
പാപൈർ വിമുക്ത, നൃപലോക മാന്യ,
ഗുണൈർ വിഹീന, ഗുണിനോ ഭവന്തി,
ദുശ്ശേലന ശീലാവതാം വരിഷ്ട.

ലക്ഷ്മീർ ഭൂഷയതേ രൂപം,
ലക്ഷ്മീർ ഭൂഷയതേ കുലം,
ലക്ഷ്മീർ ഭൂഷയതേ വിദ്യാം,
സർവ്വ ലക്ഷ്മീർ വിശിഷ്യതേ.

ലക്ഷ്മീ ത്വദ് ഗുണ കീർത്തനേന,
കമലാ ഭൂരതുല്യം ജിഹന്മതാം ,
രുദ്രാധ്യ രവി ചന്ദ്ര ദേവപതയോ,
വക്തും ച നൈവക്ഷമ,

അസ്മാഭിസ്ഥവ രൂപ ലക്ഷണ
ഗുണാൻ വക്തും കഥം ശക്യതേ,
മാതർ മാം പരിപാഹി
വിശ്വ ജനനി കൃത്വാ മമേഷ്ടം ധ്രുവം

ധീനാർത്ഥി ഭീതം , ഭവ  തവ പാദപീഢിതം ,
ധനൈർ വിഹീനം, തവ പാർശ്വമാഗതം,
കൃപാ നിധിത്വാത്, മമ ലക്ഷ്മി സത്വരം,
ധന പ്രധാനർ ധന നായകം കുരു.

മാം വിലോക്യ ജനനി ഹരി പ്രിയേ,
നിർധനം ത്വത് സമീപമാഗതം,
ദേഹിമേജ്ജാദി ലക്ഷ്മി കരാഗ്രാം,
വസ്ത്രാ കാഞ്ചനാ വരാനമത്ഭുതം.

ത്വമേവ ജനനി ലക്ഷ്മി,
പിതാ ലക്ഷ്മീ ത്വമേവ ച
ധാതാ ത്വാം ച സഖാ ലക്ഷ്മീ
വിദ്യാ ലക്ഷ്മീ ത്വമേവ ച.

ത്രാഹി, ത്രാഹി മഹാ ലക്ഷ്മി,
ത്രാഹി, ത്രാഹി സുരേശ്വരി,
ത്രാഹി, ത്രാഹി ജഗൻ മാതാ,
ദാരിദ്ര്യാത് ത്രാഹി വേഗത.

നമസ്തുഭ്യം ജഗദ്ധാത്രി,
നമസ്തുഭ്യം നമോ നമഃ ,
ധർമ്മ ധാരേ നമസ്തുഭ്യം,
നാമ സമ്പത്തിദായിനി.

ദാരിദ്ര്യാർണവ മഗ്നോഹം,
നിമഗ്നോഹം രസ തലേ,
മജ്ജന്തം മാം കരേ ധ്രുത്വാ,
സൂധര ത്വാം രമേ ധ്രുവം.

കിം ലക്ഷ്മീ ബഹുനോക്തേന,
ജപിതേന പുന പുന
അന്യമേ ശരണം നാസ്തി,
സത്യം സത്യം ഹരി പ്രിയേ.

ഏതത് ശ്രുത്വാ അഗസ്ത്യ വാക്യം,
ഋഷ്യമാന ഹരി പ്രിയ,
ഉവാച മധുരം വാണീം,
തുഷ്ടാഹം തവ സർവ്വദാ

യത്വയോക്തമിദം സ്തോത്രം
യഃ പഠിഷ്യതി മാനവ,
ശൃണോതി ച മഹാഭാഗ
സ്തസ്യാഹം വംശവർത്തിനി.

നിത്യം പഠതി യോ ഭക്ത്യാ,
ത്വാം ലക്ഷ്മീ സ്ഥസ്യ നശ്യതി,
രണം ച നശ്യതേ തീവ്രം,
വിയോഗം ന പശ്യതി.

യഃ പഠേപ്രാത്ഥരുദ്ദായാ ,
ശ്രദ്ധ ഭക്തി സമന്നിതാ ,
ഗൃഹേ തസ്യ സദാ തുഷ്ട
നിത്യം ശ്രീപതിനാ സഹ

സുഖ സൗഭാഗ്യ സമ്പന്നോ,
മനസ്വി ബുദ്ധിമാൻ ഭവേദ്,
പുത്രവാൻ ഗുണവാൻ ശ്രേഷ്ഠാ രോഗാ ഭോക്താ ച മാനവ

ഇദം സ്തോത്രം മഹാ പുണ്യം ലക്ഷ്മ്യാ അഗസ്ത്യ പ്രകീർത്തിതം വിഷ്ണുപ്രസാദ ജനനം, ചതുർവർഗ ഫലപ്രധം.

രാജദ്വാരേ ജയേശ്ചൈവ, ശത്രുശ്ചൈവ പരാജയ
ഭൂത പ്രേത പിശാചനാം ,
വ്യാഗ്രണം ന ഭയം തഥാ.

ന ശാസ്ത്ര അനല തൗഗത്ഭയം തസ്യ പ്രജായതേ, ദുർവൃതാനാം ച പാപാനാം ബഹു ഹണികരം പരം

മധുരകരീ സലസുഗവാം ഗോഷ്ഠേ സമാഹിത, പഠേത് ദോഷ ശാന്ത്യാർത്ഥം,
മഹാ പാതക നാശനം

സർവ സൗഖ്യ കരം, നൃണാം
ആയുർ ആരോഗ്യം തദ,
അഗസ്ത്യ മുനിനാ പ്രോക്തം,
പ്രജാനാം ,
ഹിത കാമ്യയാ.

    *അമ്മേ നാരായണ 🙏💐🙏💐🙏💐💐🌹*

Leave a comment

Design a site like this with WordPress.com
Get started