*പ്രഭാത ദർശനം*
🙏🪔🙏🪔🙏🪔🙏🪔
*കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതി!*
*കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം !!*
*പ്രഭാത ഭൂമി വന്ദന ശ്ലോകം* 🪔
……………………………
*സമുദ്രവസനേ ദേവീ പർവത സ്തന മണ്ഡലേ!*
*വിഷ്ണുപത്നി നമസ്തുഭ്യം,* *പാദസ്പർശം ക്ഷമസ്വമേ!!*
*സൂര്യോദയ ശ്ലോകം* 🪔
*****
*ബ്രഹ്മസ്വരൂപമുദയേ മധ്യാഹ്നേതു മഹേശ്വരം* !
*സായം ധ്യായേത്സദാ വിഷ്ണും ത്രിമൂർതിംച*
*ദിവാകരം !!*
*ഗായത്രി മന്ത്രം* 🪔
…………………………
*ഓം ഭൂർഭൂവസ്സുവഃ !* *തത്സ’വിതുർവരേണ്യം! ഭർഗോ’* *ദേവസ്യ ‘ ധീമഹി !ധിയോ യോ നഃ* *പ്രചോദയാത’ത് !!*
*ഹനുമത് സ്തോത്രം* 🪔
…………………………………
*മനോജവം മാരുത തുല്യവേഗം* *ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം!*
*വാതാത്മജം വാനരയൂഥ മുഖ്യം* *ശ്രീരാമദൂതം ശിരസാ നമാമി !!*
*ബുദ്ധിർബലം യശൊധൈര്യം നിർഭയത്വ- മരോഗതാ!*
*അജാഡ്യം വാക്പടുത്വം*
*ച ഹനുമത് – സ്മരണാദ് – ഭവേത് !!*
*ശ്രീരാമ സ്തോത്രം* 🪔
…………………………..
*ശ്രീരാമ രാമ രാമേതീ രമേ രാമേ മനോരമേ*
*സഹസ്രനാമ തത്തുല്യം രാമ നാമ* *വരാനനേ*
*ഗണേശ സ്തോത്രം* 🪔
………………………………
*ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം!*
*പ്രസന്നവദനം ധ്യായേത് സർവ* *വിഘ്നോപശാന്തയേ* ’
*മൃത്യുഞ്ജയ മന്ത്രം* 🪔
*ഓം ത്ര്യംബകം യജാമഹേ സൂഗന്ധിം* *പു’ഷ്ടിവർദ്ധനം!*
*ഉർവാരുകമി’ വ ബന്ധ’നാത് –* **മൃത്യോ’ർ*
*മുക്ഷീയ മാ* *അമൃതാ’ത് !!*
*ഗുരു ശ്ലോകം* 🪔
……………………
*ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ* *ഗുരുർദേവോ മഹേശ്വരഃ!*
*ഗുരുഃ സാക്ഷാത്* *പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ !!*
*സരസ്വതീ ശ്ലോകം* 🪔
……………………………
*സരസ്വതി നമസ്തുഭ്യം*
*വരദേ കാമരൂപിണീ !!*
*വിദ്യാരംഭം കരിഷ്യാമി*
*സിദ്ധിർഭവതു മേ സദാ!*
*യാ *കുന്ദേന്ദു തുഷാര ഹാര* *ധവളാ, യാ ശുഭ്ര*
*വസ്ത്രാവൃതാ !*
*യാ വീണാ വരദണ്ഡ മണ്ഡിത കരാ യാ* *ശ്വേത പദ്മാസനാ!*
*യാ ബ്രഹ്മാച്യുത ശംകര പ്രഭൃതിഭിർ – ദേവൈഃ സദാ* *പൂജിതാ* !
*സാ മാം പാതു സരസ്വതീ ഭഗവതീ* *നിശ്ശേഷജാഡ്യാപഹാ* !
*ലക്ഷ്മീ ശ്ലോകം* 🪔
………………………..
*ലക്ഷ്മീം ക്ഷീരസമുദ്ര രാജ* *തനയാം ശ്രീരംഗ ധാമേശ്വരീം!*
*ദാസീഭൂത സമസ്ത ദേവ വനിതാം* *ലോകൈക ദീപാംകുരാം!*
*ശ്രീമന്മംധ കടാക്ഷ ലബ്ധ വിഭവ ബ്രഹ്മേന്ദ്ര* *ഗംഗാധരാം!*
*ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം* *വന്ദേ മുകുന്ദ പ്രിയാം!തയേ!!*
*സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർധ സാധികേ!*
*ശരണ്യേ തൃoബകേ ദേവീ നാരായണീ* *നമോസ്തുതേ !!*
*ദക്ഷിണാ മൂർത്തി ശ്ലോകം* 🪔
…………………………….
*ഗുരവേ സർവ്വലോകനാം ഭിഷജേ ഭവരോഗിണാം*
*നിധയേ സർവ്വവിദ്വാനാം* *ദക്ഷിണാ മൂർത്തയേ നമഃ*
*അപരാധ ക്ഷമാപണ സ്തോത്രം* 🪔
……………………………..
*അപരാധ സഹസ്രാണി* *ക്രിയംതേഹർനിശം മയാ !!*
*ദാസോയ മിതി മാം മത്വാ ക്ഷമസ്വ പരമേശ്വര !!*
*കരചരണ കൃതം വാ വാകായജം കർമ്മജം വാ*
*ശ്രവണ നയനജം വാ മാനസം വാപരാധമ്!*
*വിഹിത മവിഹിതം വാ സർവമേതത് ക്ഷമസ്വ*
*ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ!!*
*കായേന വാചാ മനസേംന്ദ്രിയൈർവാ*
*ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവത്!*
*കരോമി യദ്യത്സകലം* *പരസ്മൈ നാരായണായേതി സമർപ്പയാമി*
*പഞ്ചാക്ഷരി -ഓം നമഃശ്ശിവായ*
*അഷ്ടാക്ഷരി – ഓം നമോ നാരായണായ*
*ദ്വാദശാക്ഷരി – ഓം നമോ ഭഗവതേ വാസുദേവായ*
🪔🙏🪔🙏🪔🙏🪔🙏🪔

🪷🪷🪷🪷🪷🪷🪷🪷🪷
_*ശ്രീമഹാലക്ഷ്മീ സുപ്രഭാതം*_
🙏🙏🙏🙏🌹🙏🙏🙏🙏
*ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി*
*ക്ഷീരസാഗരകന്യകേ*
*ഉത്തിഷ്ഠ ഹരിസമ്പ്രീതേ*
*ഭക്താനാം ഭാഗ്യദായിനി ।*
*ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്‍ണേ ലോകാനാം ശുഭദായിനി ॥ 1॥*
*ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ*
*ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥*
*ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്‍ണവിഭൂഷിതാങ്ഗി । സൌവര്‍ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥*
*സര്‍വാര്‍ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്‍ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ*
*ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥*
*ചന്ദ്രാനുജേ കമലകോമലഗര്‍ഭജാതേ ചന്ദ്രാര്‍കവഹ്നിനയനേ ശുഭചന്ദ്രവക്ത്രേ ।*
*ഹേ* *ചന്ദ്രികാസമസുശീതലമന്ദഹാസേ*
*ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 5॥*
*ശ്രീആദിലക്ഷ്മി സകലേപ്സിതദാനദക്ഷേ ശ്രീഭാഗ്യലക്ഷ്മി ശരണാഗത ദീനപക്ഷേ । ഐശ്വര്യലക്ഷ്മി ചരണാര്‍ചിതഭക്തരക്ഷിന്‍ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 6॥*
*ശ്രീധൈര്യലക്ഷ്മി നിജഭക്തഹൃദന്തരസ്ഥേ സന്താനലക്ഷ്മി നിജഭക്തകുലപ്രവൃദ്ധേ । ശ്രീജ്ഞാനലക്ഷ്മി സകലാഗമജ്ഞാനദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 7॥*
*സൌഭാഗ്യദാത്രി ശരണം ഗജലക്ഷ്മി പാഹി ദാരിദ്ര്യധ്വംസിനി നമോ വരലക്ഷ്മി പാഹി । സത്സൌഖ്യദായിനി നമോ ധനലക്ഷ്മി പാഹി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 8॥*
*ശ്രീരാജ്യലക്ഷ്മി നൃപവേശ്മഗതേ സുഹാസിന്‍ ശ്രീയോഗലക്ഷ്മി മുനിമാനസപദ്മവാസിന്‍ । ശ്രീധാന്യലക്ഷ്മി സകലാവനിക്ഷേമദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 9॥*
*ശ്രീപാര്‍വതീ ത്വമസി ശ്രീകരി ശൈവശൈലേ ക്ഷീരോദധേസ്ത്വമസി പാവനി സിന്ധുകന്യാ । സ്വര്‍ഗസ്ഥലേ ത്വമസി കോമലേ സ്വര്‍ഗലക്ഷ്മീ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 10॥*

*_സരസ്വതി സ്തുതികൾ_*
*സരസ്വതിനമസ്തുഭ്യം*
*വരദേകാമരൂപിണി*
*വിദ്യാരംഭം കരിഷ്യാമി*
*സിദ്ധിർഭവതു മേ സദാ*
*സരസ്വതി മഹാദേവി*
*ത്രിഷ്ഠലോകേഷു പൂജിതേ*
*കാമരൂപി കലാജ്ഞാനി*
*നാനോ ദേവി സരസ്വതി*
*സുരാസുരൈഃ സേവിത പാദപങ്കജാ*
*കരേവിരാജത് കമനീയ പുസ്തകം*
*വിരിഞ്ചപത്നീ കമലാസന സ്ഥിതാ*
*സരസ്വതീ നൃത്യതു വാചിമേ സദാ*
*സരസ്വതി സരസിജ കേസര പ്രഭാ*
*തപസ്വിനി സിത കമലാസന പ്രിയാ*
*ഘനസ്തനീ കലേ വിലോല ലോചന*
*മനസ്സിനീ ഭവതു വരപ്രസാദിനീ*
*സരസ്വതീ നമസ്തുഭ്യം*
*സർവദേവി നമോ നമഃ*
*ശാന്തരൂപാ ശശിധരേഃ*
*സർവയോഗേ നമേ നമഃ*
*നിത്യാനന്ദേ നിരാധാരേ*
*നിഷ്കളായൈ നമോ നമഃ*
*വിദ്യാധരേ വിശാലാക്ഷി*
*ശുദ്ധജ്ഞാനേ നമോ നമഃ*
*ശുദ്ധസ്ഫടിക രൂപായൈ*
*സൂക്ഷ്മരൂപേ നമോ നമഃ*
*വിദ്യാധരേ വിശാലാക്ഷി*
*ശുദ്ധജ്ഞാനേ നമോ നമഃ*
*ശുദ്ധസ്ഫടിക രൂപായൈ*
*സൂക്ഷ്മരൂപേ നമോ നമഃ*
*ശബ്ദബ്രഹ്മി ചതുർഹസ്തേ*
*സർവസിദ്ധൈ നമോ നമഃ*
*മുക്കാലംകൃത സർവാംഗ്യൈ*
*മൂലാധാരേ നമോ നമഃ*
*മൂലമന്ത്രസ്വരൂപയൈ*
*മൂലശക്ത്യൈ നമോ നമഃ*
*വീണാ ,വരദഹസ്തായൈ*
*വരദായൈ നമോ നമഃ*
*വേദായൈ വേദരൂപായൈ*
*വേദവേദ്യേ നമോ നമഃ*
*ഗുണദോഷ വിവർജിന്യൈ*
*ഗുണദീപ്ത്യൈ നമോ നമഃ*
*സർവജ്ഞാനേ സദാനന്ദേ*
*സർവരൂപേ നമോ നമഃ*
*സർവജ്ഞായൈ സദാനന്ദ*
*സമ്പന്നായൈ നമോ നമഃ*
*യോഗരൂപേ രമാദേന്യൈ*
*യോഗാനന്ദേ നമോ നമഃ*
*ദിവ്യജ്ഞായൈ ത്രിനേത്രായൈ*
*ദിവ്യമൂർത്ത്യൈ നമോ നമഃ*
*അർദ്ധചന്ദ്രധരേ ദേവി*
*ചന്ദ്രരൂപേ നമോ നമഃ*
*ചന്ദ്രാദിത്യസമേ ദേവി*
*ചന്ദ്രഭൂഷേ നമോ നമഃ*
*അണുരൂപേ മഹാരൂപേ*
*വിശ്വരൂപേ നമോ നമഃ*
*അണിമാദൃഷ്ട സിദ്ധായൈ*
*ആനന്ദായൈ നമോ നമഃ*
*ജ്ഞാനവിജ്ഞാനന്ദ്രായൈ*
*ജ്ഞാനമൂർത്തേ നമോ നമഃ*
*നാനോശാസ്ത്ര സ്വരൂപായൈ*
*നാനാരൂപേ നമോ നമഃ*
*പദ്മജേ പദ്മവംശേ ച*
*പദ്മരൂപേ നമോ നമഃ*
*പരമേഷ്ടൈ പരാമൂർത്ത്യൈ*
*നമസ്തേ പാപനാശിനി*
*മഹാദേവ്യൈ ,മഹാവരദേ*
*മഹാസരസ്വതീ നമോ നമഃ*
*ബ്രഹ്മവിഷ്ണു ശിവാഖ്യായൈ*
*ബ്രഹ്മനാര്യൈ നമോ നമഃ*
*കമലാകര ഗേഗായൈ*
*കാമരൂപേ നമോ നമഃ*

*🦚❤️ഇന്ന് ചൊവ്വാഴ്ച ❤️*
*”സുബ്രഹ്മണ്യ പ്രീതിക്ക്””””*❣️
*ഉത്തമം…… 🙏❤️*
❤❤❤❤❤❤❤❤❤❤❤❤❤❤
💛 *വേലായുധന് വേൽമുരുകന് ഹര ഹരോ ഹര*💛🙏
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
*#സുബ്രഹ്മണ്യ സ്തുതി💛*
🙏🦚❤️🙏🦚❤️🙏🦚❤️
ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
സ്കന്ദായ കാര്‍ത്തികേയായ,
പാര്‍വ്വതീ നന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായതേ നമഃ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേല്‍ കുക്കുടധ്വജം
ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
കനകരാജി വിരാജിതലോചനം
നിശിതശസ്ത്രശരാസനധാരിണം
ശരവണോദ്ഭവമീശസുതം ഭജേ.
ഓം ശരവണ ഭവായ നമഃ
💛💛💛💛💛💛💛💛💛💛


🔥🔥🔥🔥🔥🔥🔥🔥🔥
*ജയ ജയ ജയ ജയ മാരുതിദേവാ*
*ജയ ജയ ശിവസുത ശ്രീ ഹനുമാൻ*
*ജയ ജയ ലക്ഷ്മണ സീതാരാമ*
*ജയ ജയ ജയ ജയ ശ്രീഹനുമാൻ*
*ശിവസുത സുന്ദര സൂര്യപ്രകാശ*
*ഭൂവനേശ്വരനേ വായൂസുതാ*
*പദമലരടിയനു തൊട്ടുവണങ്ങാൻ*
*പദമലർ ചൊരിയൂ ഭഗവാനേ*
*അഞ്ജന തനയാ കുണ്ഡലധാരി*
*അർജ്ജുന തേരിൽ ജയകൊടിയായ്*
*പാണ്ഡവ പക്ഷം വൻജയമേകി*
*ഭാരത ചരിത വിരജിതനായ്*
*സൂര്യൻ കേതു ഐരാവതവും*
*വീരനിവന്നൊരു പഴമായി*
*സൂര്യനു ചുറ്റും ചുറ്റി നടന്നു*
*സൂര്യശിഷ്യരിൽ ശ്രേഷ്ഠനുമായ്*
*വാനരനാണൊരു ജ്ഞാനിയുമാണ്*
*വാനരഗുരുവിനു സമനാണ്*
*ഹനുവിലിടിച്ചിട്ടിന്ദ്രനുമന്ന്*
*ഹനുമാനാക്കി കപിവരനെ*
*ബ്രഹ്‌മാവിഷ്ണു ശിവബലമുള്ളോൻ*
*ബ്രഹ്മത്തിൻ പൊരുളറിവോനെ*
*ബ്രഹ്മസപ്ർശം ലഭിച്ചവനെ*
*ബ്രഹ്മചാരിയാം ഹനുമാനെ*
*രാവണവധമൊരു ലീലയുമാക്കി*
*രാമാഭിഷേകം കേമവുമാക്കി*
*ശ്രീഹനുമാൻ ഹിമ മലയിലുമെത്തി*
*ശ്രീരാമനാമ തപസ്സിലുമായ്*
*ജയ ജയ ജയ ജയ മാരുതിദേവാ*
*ജയ ജയ ശിവസുത ശ്രീ ഹനുമാൻ*
*ജയ ജയ ലക്ഷ്മണ സീതാരാമ*
*ജയ ജയ ജയ ജയ ശ്രീഹനുമാൻ*
🔥🔥🔥🔥🔥🔥🔥🔥🔥
Leave a comment