*ശ്രീമൂകാംബികാഷ്ടകം*
*നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ*
*നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ*
*നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-*
*സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം*
*കൃപാലോകനാ ദേവതേ ശക്തിരൂപേ*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*ത്വയാ മായയാ വ്യാപ്തമേതത്സമസ്തം*
*ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം*
*സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ*
*ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ*
*അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ*
*നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്*
*നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം*
*സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ*
*തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*ഹരേശാദി ദേഹോത്ഥതേജോമയപ്ര-*
*സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ*
*മഹായോഗികോലർഷി ഹൃത്പദ്മഗേഹേ*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ*
*നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ*
*നമഃ സ്വർണവർണ പ്രസന്നേ ശരണ്യേ*
*നമസ്തേ മഹാലക്ഷ്മി കോലാപുരേശി*
*ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-*
*ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ*
*പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം*
*സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്.*
🪔🌹🪔🌷🪔🔔🙏🏻

Leave a comment