*പാര്‍വ്വതീ വല്ലഭ നീലകണ്ഠ അഷ്ടകം*
നമോ ഭൂതനാഥം നമോ ദേവദേവം
നമഃ കാലകാലം നമോ ദിവ്യതേജം
നമഃ കാമഭസ്മം നമശ്ശാന്തശീലം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
സദാ തീർത്ഥസിദ്ധം സദാ ഭക്തപക്ഷം
സദാ ശൈവപൂജ്യം സദാ ശൂരഭസ്മം (ശുഭ്രഭസ്മം)
സദാ ധ്യാനയുക്തം സദാ ജ്ഞാനതൽപ്പം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
ശ്മശാനം ഭയാനം മഹാസ്ഥാനവാസം
ശരീരം ഗജാനം സദാ ചർമ്മവേഷ്ടം
പിശാചം നിശോചം പശൂനാം പ്രതിഷ്ഠം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
കരേ ശൂലധാരം മഹാ കഷ്ടനാശം
സുരേശം വരേശം മഹേശം ജനേശം
ധനേശാസ്തുതേശം ധ്വജേശം ഗിരീശം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
മുനീനാം വരേണ്യം ഗുണം രൂപവർണ്ണം
ദ്വിജാനം പഠന്തം ശിവം വേദശാസ്ത്രം
അഹോ ദീനവസ്തം കൃപാലും ശിവം ഹി
ഭജേ പാർവതീവല്ലഭം നീലകണ്ഠം
സദാ ഭാവനാഥം സദാ സേവ്യമാനം
സദാ ഭക്തിദേവം സദാ പൂജ്യമാനം
മയാ തീർത്ഥവാസം സദാ സേവ്യമേകം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
ഉദാനം സുഭാസം സുകൈലാസവാസം
ധരാ നിർധരം സംസ്ഥിതം ഹ്യാദിദേവം
അജാ ഹേമകൽപ്പദ്രുമം കൽപ്പസേവ്യം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
ഫണീനാഗ കണ്ഠേ ഭുജംഗാദ്യനേകം
ഗളേ രുണ്ഡമാലം മഹാവീര ശൂരം
കടിം വ്യാഘ്രചര്‍മ്മം ചിതാഭസ്മലേപം
ഭജേ പാർവതീവല്ലഭം നീലകണ്ഠം
ശിരശ്ശുദ്ധഗംഗാ ശിവാ വാമഭാഗം
ബൃഹദ്ദിവ്യകേശം സദാ മാം ത്രിനേത്രം
ഫണീ നാഗകര്‍ണ്ണം സദാ ഭാലചന്ദ്രം
ഭജേ പാർവതീവല്ലഭം നീലകണ്ഠം 🌷🙏🏻
കടപ്പാട് ഗുരുപരമ്പരാം.🙏🍃
Leave a comment