Surya dyanam

*ആദിത്യ ധ്യാനം*

*ധ്യായേത് സൂര്യമനന്ത ശക്തി കിരണം തേജോമയം ഭാസ്കരം*
*ഭക്താനാമഭയപ്രദം ദിനകരം ജ്യോതിർമയം ഭാസ്കരം*

*ആദിത്യം ജഗദീശമച്യുതമജം ത്രൈലോക്യ ചൂഡാമണിം*
*ഭക്താഭീഷ്ടവരപ്രദം ദിനമണിം മാർത്താണ്ഡമാദ്യം ശുഭം*

*ഉദയഗിരിമുപേതം ഭാസ്കരം പത്മഹസ്തം*
*നിഖിലഭുവനനേത്രം രത്ന രാത്നോപമേയം*

*തിമിര കരി മൃഗേന്ദ്രം ബോധകം പത്മിനിനാം*
*സൂര്യവരമഭിവന്ദേ സുന്ദരം വിശ്വവന്ദ്യം*

*ജയതു ജയതു സൂര്യം സപ്ത ലോകൈക ദീപം*
*കിരണശമിത പാപം ക്ലേശ ദുഃഖസ്യ നാശം*

*അരുണനിഗമഗമ്യം ചാദി മാദിത്യമൂർത്തിം*
*സകലഭുവന വന്ദ്യം ഭാസ്കരംതം നമാമി*

*സൂര്യംസുന്ദരലോക നാഥമമൃതം വേദാന്തസാരം ശിവം*
*ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈക ചിത്തം സ്വയം*

*ഇന്ദ്രാദിത്യ നരാധിപം സുരഗുരും ത്രൈലോക്യചൂഡാമണിം*
*വിഷ്ണുബ്രഹ്മശിവ സ്വരൂപ ഹൃദയം വന്ദേ സദാ ഭാസ്കരം*

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Leave a comment

Design a site like this with WordPress.com
Get started