Om namo narayanaya

HOMENEW18

*ശ്രീകൃഷ്ണ പാദാംബുജം*

⚜️🍀⚜️🍀⚜️🍀⚜️🍀⚜️🍀⚜️🍀⚜️🍀⚜️ മംഗളം മഞ്ജുളം കൃഷ്ണപാദാംബുജം  മംഗല്യദായകം കൃഷ്ണപാദാംബുജം സങ്കടനാശനം കൃഷ്ണപാദാംബുജം  സന്തോഷദായകം കൃഷ്ണപാദാംബുജം  ദൃഷ്ടിവിനാശനം കൃഷ്ണപാദാംബുജം  ശിഷ്ടജനപ്രിയം കൃഷ്ണപാദാംബുജം  മുക്തിപ്രദായകം കൃഷ്ണപാദാംബുജം  ശക്തിപ്രദായകം കൃഷ്ണപാദാംബുജം  സന്മയം ചിന്മയം കൃഷ്ണപാദാംബുജം  കൽമഷനാശനം കൃഷ്ണപാദാംബുജം  നിഷ്ക്കളം നിസ്തുലം കൃഷ്ണപാദാംബുജം  നിത്യനിരാമയം കൃഷ്ണപാദാംബുജം  ആനന്ദദായകം കൃഷ്ണപാദാംബുജം  ആകുലനാശനം കൃഷ്ണപാദാംബുജം  മോദപ്രദായകം കൃഷ്ണപാദാംബുജം  മോഹവിനാശനം കൃഷ്ണപാദാംബുജം  ശ്രീ ഗുരുവായുപുരേശപാദാംബുജം ശ്രീയേ കിട്ടുന്നോരാ ദിവ്യപാദാംബുജം നിത്യം നമിക്കുക നിത്യം ഭജിക്കുക  നിത്യം സ്തുതിക്കുക കൃഷ്ണപാദാംബുജം  ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ                                            

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Leave a comment

Design a site like this with WordPress.com
Get started