Hanuman Ashtakam

HOMENEW18

ഹനുമദഷ്ടകം

ഉല്ലംഘ്യ സിന്ധോ സ്സലീലം സ്സലീലം
യഃ ശോക വഹ്നീം ജനകാത്മജായ
ആദായതേനൈകദദാഹ ലങ്കാം
നമാമിതം പ്രാഞ്ജലി രാ ഞ്ജനേയം

രഘു നാഥ പദാംഭോജ
മകരന്ദ മധുവൃതം
ശാഖാ മൃഗവരം വീരം
ഹനുമന്തം നമാമ്യഹം

ആഞ്ജനേയം മഹാസത്വം
സുഗ്രീവ സൈക മന്ത്രിണം
വാത്മിനം ബ്രഹ്മ ചര്യന്തം
ഹനുമന്തം നമാമ്യഹം

നന്ദനം മരുതോയുക്ത
മണമാദി വിഭൂഷിതം
അന്തേവാസിന മര്‍ക്കസ്യ
ഹനുമന്തം നമാമ്യഹം

സാക്ഷിണം രാമ സുഗ്രീവ
സഖ്യസ്യ ജാത വേദസം
സീതാ ഗവേണോദ്വക്തം
ഹനുമന്തം നമാമ്യഹം

ലീലാ വിലംഘിതാര്‍ണ്ണോപി
മൈഥലി ശോക സൂദനം
ഭഘ്നരക്ഷോവരോദ്യാനം
ഹനുമന്തം നമാമ്യഹം

മശകാനീ വരക്ഷോസി
ഹതവന്ത മനേകദാ
ബലീനാമ പിദുര്‍ദ്ധര്‍ഷം
ഹനുമന്തം നമാമ്യഹം

അവമത്യ ദശഗ്രീവ
മക്ഷാദീക്ഷ പണോദ്യുതം
അഗണ്യ മഹിമോപേനം
ഹനുമന്തം നമാമ്യഹം

ലങ്കാ ഭസ്മീക്രിതിഖ്യാതാ
ജിഷ്ണൊസുഹൃദ മുത്തമം
ലക്ഷ്മണ പ്രാണദാതാരം
ഹനുമന്തം നമാമ്യഹം🙏

Leave a comment

Design a site like this with WordPress.com
Get started