Most important knowledge

HOMENEW17

ആരും ഇല്ലാത്തവർക്ക് ആദി വിരാട് പുരുഷ നാരായണൻ ഉണ്ടാകും

എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും വേദനകളിൽ നിന്നും ഭഗവാൻ അവരെ കരകയറ്റും

ചിലർക്ക് എല്ലാവരും ഉണ്ടാകും എന്നാൽ ഭവാൻ കൂടെ ഉണ്ടാകില്ല ഇങ്ങനെയുള്ളവർക്ക് പിന്നീട് എപ്പോഴെങ്കിലും മനസ്സിലാകും എനിക്ക് ആരും ഇല്ല എന്ന സത്യം

ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവൻ ഭാഗ്യവാനാണ് എന്തെന്നാൽ അവനാണ് ഈശ്വരനെ അറിയുന്നത് 

ഈ സത്യം അജ്ഞാനികൾ ആയിട്ടുള്ള വർക്ക് അറിയില്ല

ചിലർ കരുതുന്നത് ജീവിതത്തിൽ സർവ്വ സുഖങ്ങളും അനുഭവിച്ച്  ജീവിക്കുന്നവരാണ് ഈശ്വരാനുഗ്രഹം ഉള്ളവർ എന്നാണ്

എന്നാൽ അത് സത്യമല്ല

ഭഗവാന് പ്രിയപ്പെട്ടവരെ മാത്രമാണ് ഭഗവാൻ പരീക്ഷിക്കുന്നത്

അപ്രകാരം ഉള്ളവർക്കാണ് ഭഗവാൻ പരീക്ഷണങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും നൽകുന്നത്

ഇങ്ങനെ നൽകുന്നത് ആ പരമാത്മാവിനെ പ്രാപ്തമാക്കാനുള്ള യോഗ്യത നേടുവാൻ വേണ്ടിയാണ്

💕💕💕ഭജിക്കൂ  :  ഓം ആദി വിരാട് പുരുഷായ നാരായണായ നമോ നമ:

സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാഃ
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖമാപ്നുയാത്’

സർവ്വം ആദി വിരാട് പുരുഷ നാരായണ മസ്തു :

*🌺ശുഭദിനം🌺*


3️⃣0️⃣ 0️⃣4️⃣ 2️⃣0️⃣2️⃣4️⃣
*ചൊവ്വാഴ്ച*


*കൂടെ കൂട്ടുന്നവരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം….*
*കുഴിയിലേയ്ക്ക് തള്ളിയിട്ട് കൂടെയുണ്ടെന്ന്    പറയുന്നവരെയല്ല,*
*വീഴാതെ നോക്കണമെന്ന് പറയുന്ന അവരാണ് നമ്മുടെ ഉയർച്ചയും വളർച്ചയും നന്മയും ആഗ്രഹിക്കുന്നവർ…. വീഴില്ലെന്ന ആത്മവിശ്വാസവും വീണാൽ ചെയ്യേണ്ടതെന്തെന്ന ദീർഘവീക്ഷണവും നമുക്കുണ്ടെങ്കിൽ പരിക്കിന്റെ നോവും നനവും  കുറയ്ക്കാനും കഴിയും…..*
*ശുഭദിനം നേരുന്നു….🌺🌺*

Leave a comment

Design a site like this with WordPress.com
Get started