Gurusthothram

HOMENEW16

*_ഗുരുസ്തോത്രം_*

*അഖണ്ഡമണ്ഡലാകാരം*
*വ്യാപ്തം യേന ചരാചരം* ।
*തത്പദം ദര്‍ശിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 1॥

*അജ്ഞാനതിമിരാന്ധസ്യ* *ജ്ഞാനാഞ്ജനശലാകയാ* । *ചക്ഷുരുന്‍മീലിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 2॥

*ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ* *ഗുരുര്‍ദേവോ മഹേശ്വരഃ* ।
*ഗുരുരേവ പരം ബ്രഹ്മ* *തസ്മൈ ശ്രീഗുരവേ നമഃ* ॥ 3॥

*സ്ഥാവരം ജങ്ഗമം വ്യാപ്തം8 യത്കിഞ്ചിത്സചരാചരം* ।
*തത്പദം ദര്‍ശിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 4॥

*ചിന്‍മയം വ്യാപി യത്സര്‍വം* *ത്രൈലോക്യം സചരാചരം* ।
*തത്പദം ദര്‍ശിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 5॥

*സര്‍വശ്രുതി ശിരോരത്ന*
*വിരാജിത പദാംബുജഃ* ।
*വേദാന്താംബുജസൂര്യോ യഃ*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 6॥

*ചൈതന്യശ്ശാശ്വതശ്ശാന്തഃ* *വ്യോമാതീതോ നിരഞ്ജനഃ* । *ബിന്ദുനാദകലാതീതഃ*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 7॥

*ജ്ഞാനശക്തിസമാരൂഢഃ തത്ത്വമാലാവിഭൂഷിതഃ* । *ഭുക്തിമുക്തിപ്രദാതാ ച*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 8॥

*അനേകജന്‍മ സമ്പ്രാപ്ത*
*കര്‍മബന്ധ വിദാഹിനേ* ।
*ആത്മജ്ഞാനപ്രദാനേന*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 9॥

*ശോഷണം ഭവസിന്ധോശ്ച*
*ജ്ഞാപനം സാരസമ്പദഃ* ।
*ഗുരോഃ പാദോദകം സംയക്*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 10॥

*ന ഗുരോരധികം തത്ത്വം*
*ന ഗുരോരധികം തപഃ* । *തത്ത്വജ്ഞാനാത് പരം* *നാസ്തി തസ്മൈ ശ്രീഗുരവേ നമഃ* ॥ 11॥

*മന്നാഥഃ ശ്രീജഗന്നാഥഃ* *മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ* ।
*മദാത്മാ സര്‍വഭൂതാത്മാ*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 12॥

*ഗുരുരാദിരനാദിശ്ച ഗുരുഃ പരമദൈവതം* ।
*ഗുരോഃ പരതരം നാസ്തി*
*തസ്മൈ ശ്രീഗുരവേ നമഃ* ॥ 13

Leave a comment

Design a site like this with WordPress.com
Get started