മഞ്ഞളിൽ നീരാടും നാഗരാജാവേ സങ്കട ദുരിതങ്ങൾ അകറ്റി കാത്തിടണേ .
ഓം നാഗരാജാ നമഃ.
ഓംനാഗദൈവങ്ങളെ ശരണം.
പ്രാർത്ഥനയോടെ….
🐍ആയില്യം 🐍
*ശ്രീ നാഗരാജ ഗായത്രി*
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്
*ശ്രീ നാഗരാജ ധ്യാനം*
യോ ജരത് കരുണാ ജോതാ
ജരത് കാരോ മഹാശയഃ
ആസ്തിക സർപ്പ സത്രേവ
പന്നഗാൻ യോ അദ്യരക്ഷതഃ
തം സ്മരന്തം മഹാഭാഗാ
നമാം ഹിസ്തുർ മായതഃ
*ശ്രീ നാഗേശ്വര ധ്യാനം*
*നാഗരാജാവ്*
ഓം നമഃ കാമരൂപിണേ മഹാബലായ –
നാഗാധിപതയേ നമോ നമഃ
*നാഗയക്ഷി*
ഓം വിനയാ തനയേ വിശ്വനാഗേശ്വരീ ക്ലീം
നാഗയക്ഷീ യക്ഷിണി സ്വാഹ നമഃ
*ശ്രീ നാഗരാജ സ്തോത്രം*
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
ഓം ശ്രീ നാഗരാജായ നമഃ
ഓം ശ്രീ നാഗകന്യായ നമഃ
ഓം ശ്രീ നാഗയക്ഷ്യൈ നമഃ
*ശ്രീ നവനാഗ സ്തുതി*
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
🔱🔥നാഗങ്ങളുടെ അഷ്ടോത്തരശതനാമാവലി🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】
ഓം അനന്തായ നമ :
ഓം വാസുദേവാഖ്യായ നമ :
ഓം തക്ഷകായ നമ :
ഓം വിശ്വതോമുഖായ നമ :
ഓം കാർക്കോടകായ നമ :
ഓം മഹാപത്മായ നമ :
ഓം പത്മായ നമ :
ഓം ശംഖായ നമ :
ഓം ശിവപ്രിയായ നമ :
ഓം ധൃതരാഷ്ട്രായ നമ : 10
ഓം ശംഖപാലായ നമ :
ഓം ഗുളികായ നമ :
ഓം സർപ്പനായകായ നമ :
ഓം ഇഷ്ടദായിനേ നമ :
ഓം നാഗരാജായ നമ :
ഓം പുരാണായ നമ :
ഓം പുരുഷായ നമ :
ഓം അനഘായ നമ :
ഓം വിശ്വരൂപായ നമ :
ഓം മഹീധാരിണേ നമ : 20
ഓം കാമദായിനേ നമ :
ഓം സുരാർച്ചിതായ നമ :
ഓംകുന്ദപ്രദായ നമ :
ഓം ബഹുശിരസേ നമ :
ഓം ദക്ഷായ നമ :
ഓം ദാമോദരായ നമ :
ഓം അക്ഷരായ നമ :
ഓം ഗണാധിപതായ നമ :
ഓം മഹാസേനായ നമ :
ഓം പുണ്യമൂർത്തയേ നമ : 30
ഓംഗണപ്രിയായ നമ :
ഓം വരപ്രദായ നമ :
ഓം വായു ഭക്ഷായ നമ :
ഓം വിശ്വധാരിണേ നമ :
ഓം വിഹംഗമായ നമ :
ഓം പുത്രപ്രദായ നമ :
ഓം പുണ്യരൂപായ നമ :
ഓം പന്നഗേശായ നമ :
ഓം ബിലേശായ നമ :
ഓം പരമേഷ്ഠിനേ നമ : 40
ഓം പശുപതയേ നമ :
ഓം ഭവനാശിനേ നമ :
ഓം ബാലപ്രദായ നമ :
ഓം ദാമോദരായ നമ :
ഓം ദൈത്യഹന്ത്രേ നമ :
ഓം ദയാരൂപായ നമ :
ഓം ധനപ്രദായ നമ :
ഓം മതിദായിനേ നമ :
ഓം മഹാമായിനേ നമ :
ഓം മധുവൈരിണേ നമ : 50
ഓം മഹോരഗായ നമ :
ഓം ഭുജഗേശായ നമ :
ഓം ഭീമരൂപായ നമ :
ഓം ഭയാപഹൃതേ നമ :
ഓം ശുക്ലരൂപായ നമ :
ഓം ശുദ്ധദേഹായ നമ :
ഓംശോകഹാരിണേ നമ :
ഓം ശുഭപ്രദായിനേ നമ :
ഓം സന്താനദായിനേ നമ :
ഓം സർപ്പരൂപായ നമ : 60
ഓം സർപ്പേശായ നമ :
ഓം സർവ്വദായിനേ നമ :
ഓം സരീസ്യപായ നമ :
ഓം ലക്ഷ്മീകരായ നമ :
ഓം ലാഭദായിനേ നമ :
ഓം ലലീതായ നമ :
ഓം ലക്ഷ്മണാകൃതയേ നമ :
ഓം ദയാരാശയേ നമ :
ഓം ദാശരഥയേ നമ :
ഓം ദൈത്യഹന്ത്രേ നമ : 70
ഓം ദമാശ്രയായ നമ :
ഓം രമ്യരൂപായ നമ :
ഓം രാമഭക്തായ നമ :
ഓം രണധീരായ നമ
ഓം രതിപ്രദായ നമ :
ഓം സൗമിത്രയേ നമ :
ഓം സോമസംകാശായ നമ :
ഓം സർപ്പരാജായ നമ :
ഓം സതാം പ്രിയായ നമ :
ഓം കർസുരായ നമ : 80
ഓം കാമ്യഫലദായ നമ :
ഓം കിരീടിനേ നമ :
ഓം കിന്നരാർച്ചിതായ നമ :
ഓം പാതാളവാസിനേ നമ :
ഓം പരായ നമ :
ഓം ഫണാമണ്ഡലമണ്ഡിതായ നമ :
ഓം ബാഹുലേയായ നമ :
ഓം ഭക്തിനിധയേ നമ :
ഓം ഭൂമിധാരിണേ നമ :
ഓം ഭവപ്രിയായ നമ : 90
ഓം നാരായണായ നമ :
ഓം നാഗരാജായ നമ :
ഓം നാനാരൂപായ നമ :
ഓം നാഥപ്രിയായ നമ :
ഓം കാകോദരായ നമ :
ഓം കാമ്യരൂപായ നമ :
ഓം കല്യാണായ നമ :
ഓം കാമിതാർത്ഥദായിനേ നമ :
ഓം ഹതാസുരായ നമ :
ഓം ഹല്യഹീനായ നമ : 100
ഓം ഹർഷദായ നമ :
ഓം ഹരഭൂഷണായ നമ :
ഓം ജഗദാദയേ നമ :
ഓം ജരാഹീനായ നമ :
ഓം ജാതിശൂന്യായ നമ :
ഓം ജഗന്മയായ നമ :
ഓം വന്ധ്യത്വദോഷശമനായ നമ :
ഓം പുത്രപൗത്രഫലപ്രദായ നമ : 108
🐍🐍🐍🐍🐍🐍🐍🐍
✿❁════❁★☬ॐ☬★❁═
🐍 *_നാഗരാജ കീർത്തനം_* 🐍
*_നാഗരാജ പാഹിമാം_*
*_ശ്രീ നാഗരാജ പാഹിമാം_*
*_നന്മയേകി വാണിടും_*
*_ശ്രീനാഗരാജ പാഹിമാം_*
*_നാലുവേദമൊത്തു ചേർന്ന_*
*_മായയായ ദൈവമേ_*
*_നാരദാദി വാഴ്ത്തിടുന്ന_*
*_നാഗരാജ പാഹിമാം_*
*_നല്ലവർക്ക് നല്ലതൊക്കെ_*
*_നൽകിടുന്ന ദൈവമേ_*
*_ശ്രീനാഗരാജ പാഹിമാം_*
*_നാഗലോക റാണിയായ_*
*_നാഗയക്ഷി തന്നുടെ_*
*_നാഥനായ് വിളങ്ങിടും_*
*_ശ്രീ നാഗരാജ പാഹിമാം_*
*_നന്ദികേശ വാഹനനും_*
*_വാസുദേവ പുത്രനും_*
*_നന്ദനന് തുല്യനാം_*
*_ശ്രീ നാഗരാജ പാഹിമാം_*
*_നാശമെന്നിലേകുവാനടുത്തിടുന്ന_*
*_നീക്കുവാനണഞ്ഞിടും_*
*_ശ്രീ നാഗരാജ പാഹിമാം_*
*_നേർവഴിക്കു തക്കതായ_*
*_പാതയിൽ ഗമിക്കുവാൻ_*
*_നീതിയാർന്നനുഗ്രഹിക്ക_*
*_ശ്രീ നാഗരാജ പാഹിമാം_*
*_നാളുതോറുമെന്റെയുള്ളിലേറിടുന്ന സങ്കടം_*
*_നീറ്റിലാഴ്ത്തിടേണമേ_*
*_ശ്രീനാഗരാജ പാഹിമാം_*
*_നശ്വരമായിടുമെന്റെ ദേഹജീവനെപ്പോഴും_*
*_നയനനോട്ടമേകണേ_*
*_ശ്രീനാഗരാജ പാഹിമാം_*
*_നീലമേഘമേറിടുന്ന വാനിൽ നിന്ന്_*
*_ദേവകൾ നറുമലരിൽ വർഷമേകും_*
*_ശ്രീനാഗരാജ പാഹിമാം_*
*_നാവുകൊണ്ട് ചൊല്ലിടുന്ന നാഗദൈവ കീർത്തനം_*
*_നോവുമെന്റെ മാല് തീർക്ക_*
*_ശ്രീ നാഗരാജപാഹിമാം_*
*_നാഗദോഷം മാറിടാൻ_*
*_വ്രതമെടുക്കും ഭക്തരെ_*
*_നാഗദേവൻ കാത്തിടും_*
*_ശ്രീ നാഗരാജപാഹിമാം_*
*_ഓം നാഗരാജായ നമഃ_*
🐍🐍🐍🐍🐍🐍🐍
*_☬𝒮 𝑅 𝐸 𝐸 𝒦 𝑅 𝐼 𝒮 𝐻 𝒩 𝒜 𝒜 𝑀 𝑅 𝒰 𝒯 𝐻 𝒜 𝑀☬_*
🍂🐍🍂🐍🍂🐍🍂🐍🍂🐍🍂
*_🔥നാഗരാജ കവചം_* 🔥
════❁★☬ॐ☬★❁════
*നാഗരാജാവു രക്ഷിക്ക ശിരസ്സന്റെ ദിനംപ്രതി* *നാഗമാതാവു കാക്കട്ടെ മുഖമെന്റെപ്രതിക്ഷണം*
*നേത്രങ്ങൾനാഗരാജ്ഞിയും കർണ്ണങ്ങൾനാഗയക്ഷിയും* *ഓഷ്ഠ്യാധരങ്ങൾ ചാമുണ്ഡികാത്തുരക്ഷിക്കസർവ്വഥാ*
*ചിബുകം കാക്ക കാളിയൻ കണ്ഠം രക്ഷിക്ക കന്യക* *തോളു കാക്കട്ടെഗുളികൻ കൈകൾ പാലിക്കകംബളൻ*
*ഉരസ്സിൻ രക്ഷ ചെയ്യേണം ഉരഗേശൻ ദിനേ ദിനേ* *ഉദരം രക്ഷിക്ക ശ്രീപത്മൻഗുദഗുഹ്യങ്ങൾതക്ഷകൻ*
*കാക്കണം തുടകൾ ശേഷൻ മുട്ടുകൾ ധ്യതരാഷ്ട്രനും* *പാദങ്ങൾ പാലനം ചെയ്ക ശംഖപാലകനെപ്പൊഴും*
*ഇടവും വലവും കാക്ക വാസുകി സർവ്വകാലവും*
*അകവും പുറവും കാക്ക അനന്തൻ സർവ്വനേരവും*
*നാഗനാഥന്റെ പാദങ്ങൾ തുണചെയ്യണമെപ്പൊഴും*
*കൃപയെന്നിൽ ചൊരിഞ്ഞാലും കടലോളം ദയാനിധേ*
*_༺ঔ༆🙏🏻༆ঔ༻_*
🐍🐍🐍🐍🐍🐍🐍
നാഗങ്ങൾ വാഴുക ദൈവമേ നമ്മുടെ നാഗലോകങ്ങളും വാഴ്ക വാഴ്ക
നാഗലോകങ്ങളും വാഴുക നമ്മുടെ നാഗരാജാവുമേ വാഴ്ക വാഴ്ക
നാഗരാജാവുമേ വാഴുക നമ്മുടെ നാഗായെക്ഷിയമ്മ വാഴ്ക വാഴ്ക
നാഗയെക്ഷിയമ്മ വാഴുക നമ്മുടെ മണിനാഗ സർപ്പങ്ങൾ വാഴ്ക വാഴ്ക
പുറ്റുകൾ വാഴുക പൂതങ്ങൾ വാഴുക പൂചോലപൊയ്കയും വാഴ്ക വാഴ്ക
ചുറ്റും മഹാമായ കല്ലേൽ ഇരിക്കുന്ന മഹിളശിലകളും വാഴ്ക വാഴ്ക
സാക്ഷാൽ അനന്തനും വാഴുക നമ്മുടെ വാസുകി നാഗവും വാഴ്ക വാഴ്ക
പാലാഴിവാസന്റെ പള്ളിമെത്തയായും പാർവ്വതി കാന്തന്റെ ഹരമായും
പൊന്നും പ്രഭയോട് മിന്നുന്ന നാഗേശ ഇന്നിതാ ഞങ്ങൾ വണങ്ങിടുന്നു
പാലാഴി വാസനെ പാരിന്ന് നായകാ പാലിച്ചുകൊള്ളേണം നല്ല നാളിൽ
നാഗരാജാവേ നമസ്തെ നമസ്തുതെ നാഗയെക്ഷിയമ്മേ കൈതൊഴുന്നേൻ .
🐍🙏🏻🐍🙏🏻🐍🙏🏻🐍

Leave a comment