Anjaneya mangalam

HOMENEW15

HOMENEW16

*ശ്രീ ആഞ്ജനേയമംഗലാഷ്ടകം*

*കപിശ്രേഷ്ഠായ ശൂരായ സുഗ്രീവപ്രിയമന്ത്രിണേ . ജാനകീശോകനാശായ ആഞ്ജനേയായ മംഗലം .. 1..*

*മനോവേഗായ ഉഗ്രായ കാലനേമിവിദാരിണേ . ലക്ഷ്മണപ്രാണദാത്രേ ച ആഞ്ജനേയായ മംഗലം .. 2..*

*മഹാബലായ ശാന്തായ ദുർദണ്ഡീബന്ധമോചന . ഐരാവണവിനാശായ ആഞ്ജനേയായ മംഗലം .. 3..*

*പർവതായുധഹസ്തായ രാക്ഷഃകുലവിനാശിനേ . ശ്രീരാമപാദഭക്തായ ആഞ്ജനേയായ മംഗലം .. 4..*

*വിരക്തായ സുശീലായ രുദ്രമൂർതിസ്വരൂപിണേ . ഋഷിഭിസ്സേവിതായാസ്തു ആഞ്ജനേയായ മംഗലം .. 5..*

*ദീർഘബാലായ കാലായ ലങ്കാപുരവിദാരിണേ . ലങ്കീണീദർപനാശായ ആഞ്ജനേയായ മംഗലം .. 6..*

*നമസ്തേഽസ്തു ബ്രഹ്മചാരിൻ നമസ്തേ വായുനന്ദന . നമസ്തേ ബ്രഹ്മചര്യായ നമസ്തേ ഗാനലോലായ ആഞ്ജനേയായ മംഗലം .. 7..*

*പ്രഭവായ സുരേശായ ശുഭദായ ശുഭാത്മനേ . വായുപുത്രായ ധീരായ ആഞ്ജനേയായ മംഗലം .. 8..*

*ആഞ്ജനേയാഷ്ടകമിദം യഃ പഠേത്സതതം നരഃ . സിദ്ധ്യന്തി സർവകാര്യാണി സർവശത്രുവിനാശനം .. 9..*

*ഇതി ശ്രീആഞ്ജനേയമംഗലാഷ്ടകം സമ്പൂർണം*

Leave a comment

Design a site like this with WordPress.com
Get started