*🪷🛕മാസങ്ങൾ🛕🪷*
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗
🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔
╚══════•ೋೋ•══════╝
മലയാളമാസം – ചിങ്ങം
ഗ്രിഗോറിയൻ മാസം – ഓഗസ്റ്റ്-സെപ്റ്റംബർ
തമിഴ് മാസം – ആവണി
ശക മാസം – ശ്രാവണം – ഭാദ്രപാദം
മലയാളമാസം – കന്നി
ഗ്രിഗോറിയൻ മാസം – സെപ്റ്റംബർ-ഒക്ടോബർ
തമിഴ് മാസം – പുരുട്ടാശി
ശക മാസം – ഭാദ്രപാദം – അശ്വിനി
മലയാളമാസം – തുലാം
ഗ്രിഗോറിയൻ മാസം – ഒക്ടോബർ-നവംബർ
തമിഴ് മാസം – ഐപ്പശി
ശക മാസം – അശ്വിനി – കാർത്തിക
മലയാളമാസം – വൃശ്ചികം
ഗ്രിഗോറിയൻ മാസം – നവംബർ-ഡിസംബർ
തമിഴ് മാസം – കാർത്തികൈ
ശക മാസം – കാർത്തിക – അഗ്രഹായനം
മലയാളമാസം – ധനു
ഗ്രിഗോറിയൻ മാസം – ഡിസംബർ-ജനുവരി
തമിഴ് മാസം – മാർകഴി
ശക മാസം – അഗ്രഹായനം – പൗഷം
മലയാളമാസം – മകരം
ഗ്രിഗോറിയൻ മാസം – ജനുവരി-ഫെബ്രുവരി
തമിഴ് മാസം – തൈ
ശക മാസം – പൗഷം – മാഘം
മലയാളമാസം – കുംഭം
ഗ്രിഗോറിയൻ മാസം – ഫെബ്രുവരി-മാർച്ച്
തമിഴ് മാസം – മാശി
ശക മാസം – മാഘം – ഫാൽഗുനം
മലയാളമാസം – മീനം
ഗ്രിഗോറിയൻ മാസം – മാർച്ച്-ഏപ്രിൽ
തമിഴ് മാസം – പങ്കുനി
ശക മാസം – ഫാൽഗുനം – ചൈത്രം
മലയാളമാസം – മേടം
ഗ്രിഗോറിയൻ മാസം – ഏപ്രിൽ-മേയ്
തമിഴ് മാസം – ചിത്തിരൈ
ശക മാസം – ചൈത്രം – വൈശാഖം
മലയാളമാസം – ഇടവം
ഗ്രിഗോറിയൻ മാസം – മേയ്-ജൂൺ
തമിഴ് മാസം – വൈകാശി
ശക മാസം – വൈശാഖം – ജ്യേഷ്ഠം
മലയാളമാസം – മിഥുനം
ഗ്രിഗോറിയൻ മാസം – ജൂൺ-ജൂലൈ
തമിഴ് മാസം – ആനി
ശക മാസം – ജ്യേഷ്ഠം – ആഷാഢം
മലയാളമാസം – കർക്കടകം
ഗ്രിഗോറിയൻ മാസം – ജൂലൈ-ഓഗസ്റ്റ്
തമിഴ് മാസം – ആടി
ശക മാസം – ആഷാഢം – ശ്രാവണം
♟️ 🧘♀️ 🧘♂️ ♟️
█▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
Leave a comment