Vishnu shatha nama sthothram

HOMENEW15

*വിഷ്ണു ശതനാമ സ്തോത്രം*
🌹🪷🌹🪷🌹🪷🌹🪷🌹
ഓം വാസുദേവം ഹൃഷികേശം
വാമനം ജലശായിനം
ജനാർദ്ദനം ഹരിം കൃഷ്ണം
ശ്രീ വക്ഷം ഗരുഡധ്വജം

വരാഹം പുണ്ഡരീകാക്ഷം
നൃസിംഹം നരകാന്തകം
അവ്യക്തം ശാശ്വതം
വിഷ്ണു മനന്തമജമവ്യയം

നാരായണം ഗദാധ്യക്ഷം
ഗോവിന്ദം കീർത്തി ഭാജനം
ഗോവർധനോദ്ധരം ദേവം
ഭൂധരം ഭുവനേശ്വരം
.
വേത്താരം യജ്ഞപുരുഷം
യജ്ഞേശം യജ്ഞവാഹകം
ചക്രപാണിം ഗദാപാണിം
ശംഖ പാണിം നരോത്തമം

വൈകുണ്ഠം ദുഷ്ടദമനം
ഭൂഗർഭം പീതവാസനം
ത്രിവിക്രമം ത്രികാലജ്ഞം
ത്രിമൂർത്തിം നന്ദികേശ്വരം

രാമം രാമം ഹയഗ്രീവം
ഭീമം രൌദ്രം ഭവോദ് ഭവം
ശ്രീപതിം ശ്രീധരം ശ്രീശം
മംഗളം മംഗളായുധം

ദാമോദരം ദയോപേതം
കേശവം കേശിസൂദനം
വരേണ്യം വരദം വിഷ്ണു —
മനന്തം വസുദേവജം

ഹിരണ്യ രേതസം ദീപ്തം
പുരാണം പുരുഷോത്തമം
സകലം നിഷ്കലം ശുദ്ധം
നിർഗുണം ഗുണശാശ്വതം

ഹിരണ്യതനു സങ്കാശം
സൂര്യായുത സമപ്രഭം
മേഘശ്യാമം ചതുർബാഹും
കുശലം കമലേക്ഷണം

ജ്യോതീരൂപമരൂപം ച
സ്വരൂപം രൂപ സംസ്ഥിതം
സർവ്വജ്ഞം സർവ്വരൂപസ്‌ഥം
സർവ്വേശം സർവ്വതോമുഖം

ജ്ഞാനം കൂടസ്‌ഥമചലം
ജ്ഞാനദം പരമം പ്രഭും
യോഗീശം യോഗനിഷ്ണാതം
യോഗിനം യോഗരൂപിണം

ഈശ്വരം സർവ്വ ഭൂദാനം
വന്ദേ ഭൂതമയം പ്രഭും
ഇതി നാമ ശതം ദിവ്യം
വൈഷ്‌ണവം ഖലു പാപഹം

വ്യാസേന കഥിതം പൂർവ്വം
സർവ്വപാപ പ്രണാശനം
യഃ പഠേത് പ്രാതരുത്ഥായ
സ ഭവേ ദ്വൈഷ്ണവോ
നരഃ

സര്‍വ പാപവിശുദ്ധാത്മാ
വിഷ്ണു സായൂജ്യ മാപ്‌ നു യാത്
ചന്ദ്രായണ സഹസ്രാണി
കന്യാദാന ശതാനി ച

ഗവാം ലക്ഷ സഹസ്രാണി
മുക്തി ഭാഗീ ഭവേന്നര:
അശ്വമേധായുതം പുണ്യം
ഫലം പ്രാപ്‌നോതി മാനവ :
ഇതി വിഷ്ണു പുരാണേ വിഷ്ണു ശത നാമസ്തോത്ര…!
🪷🪷🪷🪷🪷🪷🪷🪷

Leave a comment

Design a site like this with WordPress.com
Get started