Narayana sthothram

HOMENEW14

⭐✨⭐✨⭐✨⭐✨⭐✨⭐✨⭐✨⭐
*🔔 നാരായണ സ്തോത്രം 🔔*
⭐✨⭐✨⭐✨⭐✨⭐✨⭐✨⭐✨⭐
*നാരായണ നാരായണ ജയ ഗോവിംദ ഹരേ||*
*നാരായണ നാരായണ ജയ ഗോപാല ഹരേ||*

*കരുണാപാരാവാര വരുണാലയഗംഭീര- നാരായണ || 1 ||*
*ഘനനീരദസംകാശ- കൃതകലികല്മഷനാശന നാരായണ || 2 ||*

*യമുനാതീരവിഹാര- ധൃതകൗസ്തുഭമണിഹാര നാരായണ || 3 ||*
*പീതാംബരപരിധാന സുരകള്യാണനിധാന- നാരായണ || 4 ||*

*മംജുലഗുംജാഭൂഷ മായാമാനുഷവേഷ- നാരായണ || 5 ||*
*രാധാധരമധുരസിക രജനീകരകുലതിലക- നാരായണ || 6 ||*

*മുരളീഗാനവിനോദ വേദസ്തുതഭൂപാദ- നാരായണ || 7 ||*
*ബര്ഹിനിബര്ഹാപീഡ- നടനാടകഫണിക്രീഡ നാരായണ || 8 ||*

*വാരിജഭൂഷാഭരണ രാജീവരുക്മിണീരമണ- നാരായണ || 9 ||*
*ജലരുഹദളനിഭനേത്ര ജഗദാരംഭകസൂത്ര- നാരായണ || 10 ||*

*പാതകരജനീസംഹാര കരുണാലയ- മാമുദ്ധര നാരായണ || 11 ||*
*അഘ ബകഹയകംസാരേ കേശവ കൃഷ്ണ- മുരാരേ നാരായണ || 12 ||*

*ഹാടകനിഭപീതാംബര അഭയം കുരു മേ- മാവര നാരായണ || 13 ||*
*ദശരഥരാജകുമാര ദാനവമദസംഹാര- നാരായണ || 14 ||*

*ഗോവര്ധനഗിരി രമണ- ഗോപീമാനസഹരണ നാരായണ || 15 ||*
*സരയുതീരവിഹാര സജ്ജന‌ഋഷിമംദാര- നാരായണ || 16 ||*

*വിശ്വാമിത്രമഖത്ര വിവിധവരാനുചരിത്ര- നാരായണ || 17 ||*
*ധ്വജവജ്രാംകുശപാദ ധരണീസുത-*
*സഹമോദ നാരായണ || 18 ||*

*ജനകസുതാപ്രതിപാല ജയ ജയ- സംസ്മൃതിലീല നാരായണ || 19 ||*
*ദശരഥവാഗ്ധൃതിഭാര ദംഡക വനസംചാര- നാരായണ || 20 ||*

*മുഷ്ടികചാണൂരസംഹാര- മുനിമാനസവിഹാര നാരായണ || 21 ||*
*വാലിവിനിഗ്രഹശൗര്യ വരസുഗ്രീവഹിതാര്യ- നാരായണ || 22 ||*

*മാം മുരളീകര ധീവര പാലയ പാലയ ശ്രീധര- നാരായണ || 23 ||*
*ജലനിധി ബംധന ധീര രാവണകംഠവിദാര- നാരായണ || 24 ||*

*താടകമര്ദന രാമ നടഗുണവിവിധ സുരാമ- നാരായണ || 25 ||*
*ഗൗതമപത്നീപൂജന- കരുണാഘനാവലോകന നാരായണ || 26 ||*

*സംഭ്രമസീതാഹാര സാകേതപുരവിഹാര- നാരായണ || 27 ||*
*അചലോദ്ധൃതചംചത്കര-* *ഭക്താനുഗ്രഹതത്പര നാരായണ || 28 ||*

*നൈഗമഗാനവിനോദ രക്ഷിത സുപ്രഹ്ലാദ- നാരായണ || 29 ||*
*ഭാരത യതവരശംകര നാമാമൃത-*
*മഖിലാംതര നാരായണ || 30 ||*
⭐✨⭐✨⭐✨⭐✨⭐✨⭐✨⭐✨⭐

Leave a comment

Design a site like this with WordPress.com
Get started