*ഗൗരീശകീർത്തനം*
🙏🌹🪷🌷🕉️💐🌺🌸🙏
*ഹരഹരശംഭോ ഗൗരീശ ! ശിവശിവശംഭോ ഗൗരീശ !*
*ഹരഹരശംഭോ ശിവശിവശംഭോ ജയജയ ശംഭോ ഗൗരീശ !*
*തുംഗജടാധര ഗൗരീശ ! പുംഗവവാഹന ഗൗരീശ !*
*തുംഗജടാധര പുംഗവവാഹന ഗംഗാധരഹര ഗൗരീശ !*
*ദക്ഷമദാപഹ ഗൗരീശ ! ശിക്ഷിതമന്മഥ ഗൗരീശ !*
*ദക്ഷമദാപഹ ശിക്ഷിതമന്മഥ ! കല്മഷനാശനഗൗരീശ !*
*ബ്രഹ്മശിരോഹരഗൗരീശ ! കല്മഷനാശനഗൗരീശ !*
*ബ്രഹ്മശിരോഹര കല്മഷനാശന ! ഷണ്മുഖജനക ഗൗരീശ !*
*ഇന്ദ്രനിഷേവിത ഗൗരീശ !ചന്ദ്രകലാധര ഗൗരീശ !*
*ഇന്ദ്രനിഷേവിത ചന്ദ്രകലാധര ! ചന്ദ്രമദാപഹ ഗൗരീശ !*
*ഫാലവിലോചന ഗൗരീശ ! കാലവിനാശന ഗൗരീശ !*
*ഫാലവിലോചന കാലവിനാശന ! നീളഗളാമലഗൗരീശ !*
*അത്ഭുതവൈഭവ ഗൗരീശ ! ചിത്പുരുഷേശ്വര ഗൗരീശ !*
*അത്ഭുതവൈഭവ ചിത്പുരുഷേശ്വര ! കല്പിതഭുവന ഗൗരീശ !*
*അച്യുത സഹചരഗൗരീശ ! വിച്യുതി കലിമല ഗൗരീശ !*
*അച്യുത സാഹചര വിച്യുതികലിമല ! നിർമ്മലഹൃദയ ഗൗരീശ !*
*നിശ്ചല നിഷ്കള ഗൗരീശ ! നിത്യനിരാമയ ഗൗരീശ !*
*നിശ്ചലനിഷ്കള നിത്യനിരാമയ ! നിശ്ചലനിരുപമ ഗൗരീശ !*
*പന്നഗഭൂഷണ ഗൗരീശ ! സന്നഗഭൂഷണ ഗൗരീശ !*
*പന്നഗഭൂഷണ സന്നഗഭൂഷണ ! കിന്നരസേവിത ഗൗരീശ !*
*നൃത്തോത്സവരത ഗൗരീശ !* *കൃത്തപുരത്രയ ഗൗരീശ !*
*നൃത്തോത്സവരത* *കൃത്തപുരത്രയ ! മൃത്യുഞ്ജയഹര ഗൗരീശ !*
*നാരദസേവിത ഗൗരീശ ! നാരകമോചന ഗൗരീശ !*
*നാരദസേവിത നാരകമോചന !* *നീരദസമഗളഗൗരീശ !*
*ഗുരുവരുണാലയ ഗൗരീശ !ഭൂരികൃപാലയ ഗൗരീശ !*
*ഗുരുവരുണാലയ* *ഭൂരികൃപാലായ ! ഭഗവൻ പാലയ ഗൗരീശ !* 🙏🌹🌷🪷🕉️💐🌺🌸🙏
Leave a comment