Vishvanatha Bhajanam

HOMENEW14

*ശുഭ സോമവാരം ആശംസിക്കുന്നു. ഇന്ന് ശിവാഷ്ടകം കൊണ്ട് ഭഗവാന്‍ പരമശിവനെ സ്തുതിക്കാം.*

*ശിവാഷ്ടകം*
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ 1

ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാദിപാലം
ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ 2

മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിംയപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ 3

വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ 4

ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ 5

കപാലം ത്രിശൂലം കരാഭ്യാദധാനം
പദാംഭോജനമ്രായ കാമം ദധാനം
പലീവർഗയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ 6

ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ 7

ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ 8

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹാപ്രാപ്യരത്നം
സു പുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
🧩🧩🧩🧩🧩🌹🧩🧩🧩🧩🧩
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

*ശിവ കീർത്തനം*

ഗംഗാതരംഗ രമണീയ ജടാ കലാപം
ഗൗരീ നിരന്തര വിഭൂഷിത വാമഭാഗം
നാരായണ പ്രിയമനംഗമദാ പഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

വാചാമഗോചര മനേക ഗുണ സ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്ര വന്ദം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

ഭൂതാധിപം ഭുജഗഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം
പാശാങ്കുശാഭയ വരപ്രദ ശൂ ലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

ശീതാംശുശോഭിതകിരീട വിരാജമാനo
ഫാലേക്ഷണാനല വിശോഷണ പഞ്ച ബാണം
നാഗാധിപാരചിത ഭാസുര കർണ്ണ പൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

പഞ്ചാനനം ദുരിതമത്ത മതംഗജാനാം
നാഗാന്തകം ദനുജപുംഗവ പന്ന ഗാനാo
ദാവാനലം മരണശോകജരാട വീനാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

തേജോമയം സഗുണനിർഗ്ഗുണ മദ്വിതീയ –
മാനന്ദ കന്ദമപരാജിതമപ്രമേയം
നാദാത്മകം സകളനിഷ്കള മാത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

ആശാoവിഹായ പരിഹൃത്യ പരസ്യ നിന്ദാo
പാപേ രതീം ച സുനിവാര്യ മന സമാധൗ
ആദായ ഹൃദ് കമല മദ്ധ്യഗതം പ രേശo
വാരാണസീ പുരപതിം ഭജ വിശ്വനാഥം

രാഗാദി ദോഷരഹിതം സ്വ ജനാനുരാഗ –
വൈരാഗ്യശാന്തി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭി രാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

ഫല ശ്രുതി
വാരാണസീ പുരപതേ സ്‌തവനം ശിവസ്യ
വ്യാഖ്യാനമഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാo ശ്രിയം വിപുല സൗഘ്യ മനന്തകീർത്തിo
സംപ്രാപ്യ ദേവ നിലയേ ലഭതേ ച മോക്ഷം

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
🧩🧩🧩🧩🧩🌹🧩🧩🧩🧩🧩
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

*🔥💎ശ്രീ മഹാ മൃത്യുഞ്ജയ മന്ത്രം💎🔥*
*രുദ്രം പശുപതിം സ്ഥാണും നീലകണ്ഠം ഉമാപതിം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*നീലകണ്ഠം കാലമൂർത്തിം കാലാഗ്നം കാലനാശനം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*നീലകണ്ഠം വിരൂപാക്ഷം നിർമലം വിമലപ്രദം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*വാമദേവം മഹാദേവം ലോകനാഥo ജഗത്ഗുരും💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*ദേവദേവം ജഗന്നാഥo ദേവേശം വൃഷഭധ്വജം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*ഗംഗാധരം ശശിധരം ശങ്കരം ശൂലപാണിനം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*ആനന്ദം പരമാനന്ദം കൈവല്യപദദായിനം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*സ്വർഗ്ഗാപവർഗ്ഗ ദാതാരം സൃഷ്ടി സ്ഥിതി വിനാശകം💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*ഉത്പത്തി സ്ഥിതി സംഹാര കർത്താരമീശ്വരം ഗുരും💎*
*നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി💎*
*മാർക്കണ്ഡേയകൃതം സ്തോത്രം യ: പടേത് ശിവ സന്നിധൗ💎*
*തസ്യ മൃത്യു ഭയം നാസ്തി ന അഗ്നി ചോര ഭയം ക്വചിത്💎*
*മൃത്യുഞ്ജയാ മഹാദേവാ ത്രാഹി മാം ശരണാഗതം💎*
*ജന്മ മൃത്യു ജരാ രോഗൈ, പീഡിതം കർമ ബന്ധനൈ💎*
*നമഃ ശിവായ സാംബായ ഹരായ പരമാത്മനേ💎*
*പ്രണതക്ളേശ നാശായ യോഗിനാം പതയേ നമഃ💎*
🍃🍃🍃🍃🍃🍃🍃

🐚🐚🐚🐚🐚🐚🐚🐚🐚🐚
🌞🌞🌞🌞🌞🌞🌞🌞🌞🌞
🔱🔱🔱🔱🔱🔱🔱🔱🔱🔱

*॥ ശ്രീവിശ്വനാഥ സുപ്രഭാതം ॥*

🔔🔔🔔🔔🔔🔔🔔🔔

*ഉത്തിഷ്ട ഭൈരവസ്വാമിന്‍ കാശികാപുരപാലക ।* *ശ്രീവിശ്വനാഥഭക്താനാം സമ്പൂരയ മനോരഥം॥ 1 ||*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*സ്നാനായ ഗാങ്ഗസലിലേഽഥ സമര്‍ചനായ വിശ്വേശ്വരസ്യ ബഹുഭക്തജനാ ഉപേതാഃ ।* *ശ്രീകാലഭൈരവ ലസന്തി ഭവന്നിദേശം ഉത്തിഷ്ട ദര്‍ശയ ദശാം തവ സുപ്രഭാതം ॥ 2॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*യാഗവ്രതാദിബഹുപുണ്യവശം യഥാ ത്വം പാപാത്മനാമപി തഥാ സുഗതിപ്രദാഽസി ।* *കാരുണ്യപൂരമയി ശൈലസുതാസപത്നി മാതര്‍ഭഗീരഥസുതേ തവ സുപ്രഭാതം ॥ 3॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ദുഗ്ധപ്രവാഹകമനീയതരങ്ഗഭങ്ഗേ പുണ്യപ്രവാഹപരിപാഥിതഭക്തസങ്ഗേ ।*
*നിത്യം* *തപസ്വിജനസേവിതപാദപദ്മേ ഗങ്ഗേ ശരണ്യശിവദേ തവ സുപ്രഭാതം ॥ 4॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*വാരാണസീസ്ഥിതഗജാനന ദുണ്ഠിരാജ സമ്പ്രാര്‍ഥിതേഽഷ്ടഫലദാനസമര്‍ഥമൂര്‍തേ । ഉത്തിഷ്ട* *വിഘ്നവിരഹായ ഭജാമഹേ ത്വാം ശ്രീപാര്‍വതീതനയ ഭോസ്തവ സുപ്രഭാതം ॥ 5॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*പൂജാസ്പദ പ്രഥമമേവ സുരേശു മധ്യേ സമ്പൂരണേ കുശല ഭക്തമനോരഥാനാം ।* *ഗീര്‍വാണബൃന്ദപരിപൂജിതപാദപദ്മ*
*സംജായതാം ഗണപതേ തവ സുപ്രഭാതം ॥ 6॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*കാത്യായനീ പ്രമഥനാഥശരീരഭാഗേ ഭക്താലിഗീതമുഖരീകൃതപാദപദ്മേ ।* *ബ്രഹ്മാദിദേവഗണവന്ദിതദിവ്യശൌര്യേ ശ്രീവിശ്വനാഥദയിതേ തവ സുപ്രഭാതം ॥ 7॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*പ്രാതഃ പ്രസീദ വിമലേ കമലായതാക്ഷി കാരുണ്യപൂര്‍ണഹൃദയേ നമതാം ശരണ്യേ । നിര്‍ധൂതപാപനിചയേ* *സുരപൂജിതാംഘ്രേ ശ്രീവിശ്വനാഥദയിതേ തവ സുപ്രഭാതം ॥ 8॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*സസ്യാനുകൂലജലവര്‍ഷണകാര്യഹേതോഃ ശാകംഭരീതി തവ നാമ ഭുവി പ്രസിദ്ദം ।* *സസ്യാതിജാതമിഹ ശുഷ്യതി ചാന്നപൂര്‍ണേ ഉത്തിഷ്ട സര്‍വഫലദേ തവ സുപ്രഭാതം ॥ 9॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*സര്‍വോത്തമം മാനവജന്‍മ ലബ്ധ്വാ*
*ഹിനസ്തി ജീവാന്‍ ഭുവി മര്‍ത്യവര്‍ഗഃ ।*
*തദ്ദാരണായാശു ജഹീഹി നിദ്രാം*
*ദേവ്യന്നപൂര്‍ണേ തവ സുപ്രഭാതം ॥ 10॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ശ്രീകണ്ഠ കണ്ഠധൃതപന്നഗ* *നീലകണ്ഠ സോത്കണ്ഠഭക്തനിവഹോപഹിതോപകണ്ഠ । ഉത്തിഷ്ട സര്‍വജനമങ്ഗലസാധനായ വിശ്വപ്രജാപ്രഥിതഭദ്ര ജഹീഹി നിദ്രാം ॥ 11॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ഗങ്ഗാധരാദ്രിതനയാപ്രിയ ശാന്തമൂര്‍തേ വേദാന്തവേദ്യ സകലേശ്വര വിശ്വമൂര്‍തേ ।* *കൂടസ്ഥനിത്യ നിഖിലാഗമഗീതകീര്‍തേ* *ദേവാസുരാര്‍ചിത വിഭോ തവ സുപ്രഭാതം ॥ 12॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ശ്രീവിശ്വനാഥകരുണാമൃതപൂര്‍ണസിന്ധോ* *ശീതാംശുഖണ്ഡസമലംകൃതഭവ്യചൂഡ ।* *ഭസ്മാങ്ഗരാഗപരിശോഭിതസര്‍വദേഹ വാരാണസീപുരപതേ തവ സുപ്രഭാതം ॥ 13॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ദേവാദിദേവ ത്രിപുരാന്തക ദിവ്യഭാവ*
*ഗങ്ഗാധര പ്രമഥവന്ദിത സുന്ദരാങ്ഗ ।*
*നാഗേന്ദ്രഹാര* *നതഭക്തഭയാപഹാര വാരാണസീപുരപതേ തവ സുപ്രഭാതം ॥ 14॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*വേദാന്തശാസ്ത്രവിശദീകൃതദിവ്യമൂര്‍തേ* *പ്രത്യൂഷകാലമുനിപുങ്ഗവഗീതകീര്‍തേ* *।* *ത്വയ്യര്‍പിതാര്‍ജിതസമസ്തസുരക്ഷണസ്യ വാരാണസീപുരപതേ തവ സുപ്രഭാതം ॥ 15॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*കൈലാസവാസമുനിസേവിതപാദപദ്മ* *ഗങ്ഗാജലൌഘപരിഷിക്തജടാകലാപ । വാചാമഗോചരവിഭോ ജടിലത്രിനേത്ര* *വാരാണസീപുരപതേ തവ സുപ്രഭാതം ॥ 16॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ശ്രീപാര്‍വതീഹൃദയവല്ലഭ പഞ്ചവക്ത്ര ശ്രീനീലകണ്ഠ നൃകപാലകലാപമാല ।* *ശ്രീവിശ്വനാഥമൃദുപംകജമംജുപാദ ശ്രീകാശികാപുരപതേ തവ സുപ്രഭാതം ॥ 17॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*കാശീ ത്രിതാപഹരണീ ശിവസദ്മഭൂതാ ശര്‍മേശ്വരീ* *ത്രിജഗതാം സുപുരീഷു ഹൃദ്യാ । വിദ്യാകലാസു നവകൌശലദാനശീലാ* *ശ്രീകാശികാപുരപതേ തവ സുപ്രഭാതം ॥ 18॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ശ്രീവിശ്വനാഥ തവ പാദയുഗം സ്മരാമി ഗങ്ഗാമഘാപഹരണീം ശിരശാ നമാമി ।*
*വാചം തവൈവ യശസാഽനഘ* *ഭൂഷയാമി വാരാണസീപുരപതേ തവ സുപ്രഭാതം ॥ 19॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*നാരീനതേശ്വരയുതം* *നിജചാരുരൂപം സ്ത്രീഗൌരവം ജഗതി വര്‍ധയിതും തനോഷി ।* *ഗങ്ഗാം ഹി ധാരയസി മൂര്‍ധ്നി തഥൈവ ദേവ* *വാരാണസീപുരപതേ തവ സുപ്രഭാതം ॥ 20॥*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ത്വമേവ മാതാ ച പിതാ ത്വമേവ ത്വമേവ ബന്ധുശ്ച സഖാ ത്വമേവ ।*
*ത്വമേവ വിദ്യാ ദ്രവിണം ത്വമേവ ത്വമേവ സര്‍വം മമ ദേവദേവ ॥*
*ഓം മങ്ഗലം ഭഗവാന്‍ ശംഭോ മങ്ഗലം വൄഷഭധ്വജ ।*
*മങ്ഗലം പാര്‍വതീനാഥ മങ്ഗലം ഭക്തവത്സല ॥ ।*

🌞🌞🌞🌞🌞🌞🌞🌞🌞🌞

*ഏതത് ശ്ലോകദ്വയം പ്രാചീനകവികൃതം ।*

🌞🌞🌞🌞🌞🌞🌞🌞🌞🌞

🔱🔱🔱🔱🔱🔱🔱🔱🔱🔱
🔔🔔🔔🔔🔔🔔🔔🔔🔔🔔

Leave a comment

Design a site like this with WordPress.com
Get started