Ganesha Pancharatnam

Homenew13

*ഗണപതി ഭഗവാനു ഗണേശ പഞ്ചരത്നം*
🙏 🌹🙏 🌹🙏 🌹🙏


*മുദാകരാത്തമോദകം സദാ വിമുക്തി സാധകം*

*കലാധരാവതംസകം വിലാസിലോകരക്ഷകം*

*അനായകൈകനായകം വിനാശിതേഭദൈത്യകം*

*നതാശുഭാശുനാശകം നമാമി തം വിനായകം*


*നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം*

*നമത്‌സുരാരി നിര്‍ജ്ജരം നതാധികാപദുദ്ധരം*

*സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം*

*മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം*


*സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം*

*ദരേതരോദരം വരം വരേഭവക്ത്രമക്ഷരം*

*കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം*

*മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം*


*അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം*

*പുരാരി പൂര്‍വനന്ദനം സുരാരിഗര്‍വ ചര്‍വ്വണം*

*പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം*

*കപോലദാനവാരിണം ഭജേ പുരാണവാരണം*


*നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം*

*അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം*

*ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം*

*തമേകദന്തമേകമേവ ചിന്തയാമി സന്തതം*


*മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം*

*പ്രജല്‍പ്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം*

*അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം*

*സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്*‌🙏 🌹🙏 🌹🙏 🌹🙏

Leave a comment

Design a site like this with WordPress.com
Get started