Karthik sthuthi

Homenew12

മുരുക സ്തുതി
🦚🦚🦚🦚🦚🦚🦚🦚🦚🦚

ഷണ്‍മുഖം പാര്‍വതീപുത്രം ക്രൌഞ്ചശൈലവിമര്‍ദbനം ।
ദേവസേനാപതിം ദേവം
സ്കന്ദം വന്ദേ ശിവാത്മജം ॥

താരകാസുരഹന്താരം
മയൂരാസനസംസ്ഥിതം ।
ശക്തിപാണിം ച ദേവേശം
സ്കന്ദം വന്ദേ ശിവാത്മജം ॥

വിശ്വേശ്വരപ്രിയം ദേവം
വിശ്വേശ്വരതനൂദ്ഭവം ।
കാമുകം കാമദം കാന്തം
സ്കന്ദം വന്ദേ ശിവാത്മജം ॥

കുമാരം മുനിശാര്‍ദൂല-
മാനസാനന്ദഗോചരം ।
വല്ലീകാന്തം ജഗദ്യോനിം
സ്കന്ദം വന്ദേ ശിവാത്മജം ॥

പ്രലയസ്ഥിതികര്‍താരം
ആദികര്‍താരമീശ്വരം ।
ഭക്തപ്രിയം മദോന്‍മത്തം
സ്കന്ദം വന്ദേ ശിവാത്മജം ॥

വിശാഖം സര്‍വഭൂതാനാം
സ്വാമിനം കൃത്തികാസുതം ।
സദാബലം ജടാധാരം
സ്കന്ദം വന്ദേ ശിവാത്മജം ॥

സ്കന്ദാഷ്ടകം സ്തോത്രമിദം
യഃ പഠേത് ശൃണുയാന്നരഃ ।
വാഞ്ഛിതാന്‍ ലഭതേ
സദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത് ||

വേൽമുരുകാ ഹരോഹരാ…

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

Leave a comment

Design a site like this with WordPress.com
Get started