*വരൂ ഭഗവദ്ഗീത പഠിക്കാം* 📖
*സൗജന്യ ഓൺലൈൻ(online)ഗീതാ ക്ലാസുകൾ* 👩🏫👩💻
ലെവൽ 1️⃣ – പതിനേഴാം ബാച്ച് (26th Batch) *വെള്ളിയാഴ്ച, 2-ജൂൺ-2023* ന് ആരംഭിക്കാൻ പോകുന്നു.
🌻 *20ദിവസത്തിനുള്ളിൽ* 2 അദ്ധ്യായങ്ങളുടെ ശുദ്ധമായ സംസ്കൃത പരായണ പരിശീലനം.
🌻 പരീക്ഷയിൽ വിജയിക്കുമ്പോൾ *”ഗീതാ ഗുഞ്ജൻ”* ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
🌻അടുത്ത ഘട്ടത്തിലേക്ക് സൗജന്യ പ്രവേശനം
🌻ആഴ്ചയിൽ 5 ദിവസം, ഒരു ദിവസം 40 മിനിറ്റ് മാത്രം.
🌻സൗകര്യത്തിനനുസരിച്ച് 18 ടൈം സ്ലോട്ട് ഓപ്ഷനുകൾ (രാവിലെ 5:00 AM മുതൽ രാത്രി 2:00 AM IST വരെ).
🌻 13 ഭാഷകളിൽ അധ്യാപന സംവിധാനം ((हिंदी, English, मराठी, ગુજરાતી, తెలుగు, தமிழ், ಕನ್ನಡ, മലയാളം, বাংলা, ଓଡିଆ, नेपाली, অসমীয়া, सिंधी).
🌿 *സ്‌പെഷ്യൽ*: ഭഗവദ്ഗീത ദൈനംദിന ജീവിതത്തിൽ കൊണ്ടുവരാൻ, വളരെ ലളിതവും രസകരവുമായ പ്രതിവാര (ശനി-ഞായർ) വ്യാഖ്യാന സെഷനുകൾ!
താങ്കൾ മൊബൈൽ ഉപയോഗിച്ച് ഈ ഫോം പൂരിപ്പിക്കുക ഉടൻ തന്നെ WhatsApp ഗ്രൂപ്പിൽ ചേരുക.
reg.learngeeta.com
🌸 *|| ഗീത അഭ്യസിക്കുക, അഭ്യസിപ്പിക്കുക, ജീവിതാധാര മാക്കുക ||* 🌸
പബ്ലിസിറ്റി വകുപ്പ്
*ലേൺ ഗീത, ഗീതാ പരിവാർ* 🚩
Leave a comment