Mallisha nadha ashtakam

Homenew12

സുബ്രഹ്മണ്യ അഷ്ടക കരാവലംബ സ്തോത്രം
🦚🦚🦚🦚🦚🦚🦚🦚🦚🦚
ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീപാർവതീശ മുഖപങ്കജ പത്മബന്ധോ
ശ്രീശാദി ദേവഗണ പൂജിതപാദപത്മ
വല്ലീശനാഥ മമ ദേഹി കരാവലംബം

ദേവാദിദേവ സുത ഗണ ഗണാധിനാഥ
ദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജു പാദ
ദേവർഷിനാരദമുനീന്ദ്ര സുഗീത കീർത്തെ
വല്ലീശനാഥ മമ ദേഹി കരാവലംബം

നിത്യാന്നദാന നിരാതാഖില രോഗഹാരിൻ
തസ്മാത്പ്രദാന പരിപൂരിതഭക്തകാമ
ശൃത്യാഗമ പ്രണവാച്യ നിജസ്വരൂപ
വല്ലീശനാഥ മമ ദേഹി കരാവലംബം

ക്രൗഞ്ചാസുരേന്ദ്ര മദഖണ്ഡന ശക്തി ശൂല
പാശാദി ശസ്തപരിമണ്ഡിത ദിവ്യപാണേ
ശ്രീകുണ്ഡലീശ ധൃതതുണ്ഡ ശിഖീന്ദ്രവാഹ
വല്ലീശനാഥ മമ ദേഹി കരാവലംബം

ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശനാഥ മമ ദേഹി കരാവലംബം

ഹരാദിരത്ന മണിയുക്ത കിരീടഹാര
കേയൂരകുണ്ഡല സത്കവചാഭിരാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ
വല്ലീശനാഥ മമ ദേഹി കരാവലംബം

പഞ്ചാക്ഷരാദി മനുമന്ത്രിത ഗാംഗതോയൈ
പഞ്ചാമൃതൈഃ പ്രമുദിതേന്ദ്ര മുഖൈർമുനീന്ദ്രൈ
പട്ടാഭിഷിക്ത ഹരിയുക്ത പരാശ്വനാഥ,
വല്ലീശനാഥ മമ ദേഹി കരാവലംബം

ശ്രീകാർത്തികേയ കരുണാമൃതപൂർണ്ണ ദൃഷ്ട്യാ
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തം
ഭക്ത്വാ തു മാമവകളാധര കാന്തി കാന്ത്യാ
വല്ലീശനാഥ മമ ദേഹി കരാവലംബം

സുബ്രഹ്മണ്യ കരാവലംബം
പുണ്യം യേ പഠന്തി ദ്വിജോത്തമാഃ
തേ സർവേ മുക്തി മായാന്തി
സുബ്രഹ്മണ്യ പ്രസാദതഃ
സുബ്രഹ്മണ്യാഷ്ടകമിദം
പ്രാതരുത്ഥായ യഃ പഠേത്
കോടിജന്മകൃതം പാപം
തത്ക്ഷണാദേവ നശ്യതി.

. 🙏ഹരി ഓം🚩🪔

Leave a comment

Design a site like this with WordPress.com
Get started