♾️♾️♾️♾️🕉️🚩🕉️♾️♾️♾️♾️
*നമസ്തേ കൂട്ടുകാരേ……*
*സുഖ നിദ്രക്ക് സാക്ഷിയായി നിന്ന പരംപൊരുളായ*
*സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം*
*നിത്യജപവും പ്രഭാതവന്ദനം*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഓം* *( കണ്ണുകളടച്ച് 3 തവണം ജപിക്കുക)*
*_ശാന്തിമന്ത്രം_*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഓം സഹനാവവതു സഹനൗ ഭുനക്തു*
*സഹവീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തി ശാന്തി ശാന്തിഃ*
*_ഓംങ്കാര മന്ത്രം_*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ഓംങ്കാരം നിഗമൈകവേദ്യമനിശം*
*വേദാന്ത തത്വാസ്പദം*
*ചോത്പത്തിസ്ഥിതിനാശഹേതുകമലം*
*വിശ്വസ്യ വിശ്വാത്മകം*
*വിശ്വത്രാണപരായണം ശ്രുതിശതൈഃ*
*സംപ്രോച്യമാനം വിഭും*
*സത്യജ്ഞാനമനന്തമൂർത്തിമമലം*
*ശുദ്ധാത്മകം തം ഭജേ*
*ഗുരു വന്ദനം*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വര*
*ഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ നമഃ*
*അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയ*
*ചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരുഭ്യോ നമഃ*
*ഓം സദാശിവ സമാരംഭാം*
*ശങ്കരാചാര്യ മദ്ധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരു പരമ്പരാം*
*ശ്രുതിസ്മൃതി പുരാണാനാം*
*ആലയം കരുണാലയം*
*നമാമി ഭഗവത്പാദം*
*ശങ്കരം ലോകശങ്കരം*
*ശങ്കരം ശങ്കരാചാര്യം*
*കേശവം ബാധരായണം*
*സൂത്രഭാഷികൃതോവന്ദേ*
*ഭഗബന്ദൗ പുനഃ പുനഃ*
*ഈശ്വരോ ഗുരുരാത്മേതി*
*മൂർത്തിഭേദ വിഭാഗിനേ* *വ്യോമവത്*
*വ്യാപ്തദേഹായ*
*ദക്ഷിണാമൂർത്തയേ നമഃ*
*മാതൃ പിതൃ വന്ദനം*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*മാതാവിനേയും പിതാവിനേയും മനസ്സിൽ സങ്കൽപ്പിച്ച്* *മാതാപിതാക്കളുടെ തൃപാദങ്ങൾ തൊട്ടു വന്ദിക്കുന്നതായി ഭാവനചെയ്ത്*
*ഓം മാതൃദേവായ നമഃ*
*ഓം പിതൃദേവായ നമഃ*
*(3 തവണ ജപിക്കുക)*
*പരമാത്മധ്യാനം*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഓം ബ്രഹ്മായ നമഃ*
*ഓം പരബ്രഹ്മായ നമഃ*
*ഓം ആത്മായ നമഃ*
*ഓം പരമാത്മായ നമഃ*
*ഓം വിശ്വായ നമഃ*
*ഓം വിശ്വരൂപായ നമഃ*
*ഓം വിശ്വേശ്വരായ നമഃ*
*ഓം ബോധായ നമഃ*
*ഓം ബോധസ്വരൂപായ നമഃ*
*ഓം സത്യസ്വരൂപായ നമഃ*
*ഓം സച്ചിതാനന്ദമൂർത്തയേ നമഃ*
*ഗായത്രി ജപം*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ഓം ഭൂർ ഭുവഃ സ്വഃ*
*തത് സവിതുർ വരേണ്യം*
*ഭർഗോ ദേവസ്യ ധീമഹി*
*ധിയോ യോ നഃ പ്രചോദയാത്*
*(11 തവണ ജപിക്കുക)*
*അസതോമ സദ് ഗമയ*
*തമസോമ ജ്യോതിർ ഗമയ*
*മൃത്യോമ അമൃതം ഗമയ*
*ഓം ശാന്തി ശാന്തി ശാന്തിഃ*
*മൃത്യുഞ്ജ്ജയമന്ത്രം*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഓം ത്ര്യംബകം യജാമഹേ*
*സുഗന്ധീം പുഷ്ടിവർദ്ദനം*
*ഉർവ്വാരുകമിവ ബന്ധനാത്*
*മൃത്യോർമ്മുക്ഷീയമാമൃതാത്*
*(5 തവണ ചൊല്ലുക)*
*ഉപനിഷത്ത് പ്രാർത്ഥന (ഈശാവാസ്യ ഉപനിഷത്)*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ഹിരണ്മയേന പാത്രേണാ*
*സത്യസ്യാപിഹിതം മുഖം*
*തത് ത്വം പൂഷന്ന പാവൃണു*
*സത്യധർമ്മായ ദൃഷ്ടയേ*
*സ്വരൂപ ധ്യാനം*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*നാഹം മനുഷ്യോ നച ദേവ യക്ഷൗ*
*ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാഃ*
*ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥാ*
*ഭിക്ഷുർന്ന ചാഹം നിച ബോധരൂപഃ*
*തുടർന്ന് ഇഷ്ടദേവതകളുടെ ശ്ലോകങ്ങൾ ചൊല്ലുക.*
*വിഷ്ണു സഹസ്രനാമമോ ലളിതസഹസ്രനാമമോ ചൊല്ലുക*
*നാഗാരാജമന്ത്രം*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ഓം വിഷ്ണോതൽപ്പരൂപായ*
*രുദ്രസ്യാഭരണ ച*
*ലോകപാലന ദീക്ഷായ*
*നാഗരാജായതേ നമഃ*
*രുദ്രമന്ത്രം*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമഃ*
*ധന്വന്തരീമന്ത്രം*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ഓം നമോ ഭഗവതേ വാസുദേവായ*
*ധന്വന്തരായ അമൃതകലശഹസ്തായ*
*സർവ്വാമയ വിനാശായ*
*ത്രൈലോക്യനാഥയ ഭഗവതേ നമഃ*
*ധന്വന്തരീമഹം വന്ദേ*
*വിഷ്ണുരൂപം ജനാർദ്ദനം*
*യസ്യ കാരുണ്യ ഭാവേന*
*രോഗമുക്താഭാവേജ്ജനാഃ*
*അച്യുതാനന്ദ ഗോവിന്ദ*
*വിഷ്ണോനാരായാണാമൃത*
*രോഗാൻ മേ നാശയശേഷാൽ*
*ആശു ധന്വന്തരേ ഹരേ*
*ഹരേ രാമ ഹരേരാമ രാമരാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*(11 തവണ ചൊല്ലുക)*
*അമ്മേ നാരായണ*
*ദേവീ നാരായണ*
*ലക്ഷ്മീ നാരായണ*
*ഭദ്രേ നാരായണ*
*(11 തവണ ചൊല്ലുക)*
*ഓം ശ്രീ മഹാഗണപതയേ നമഃ*
*ഓം നമോ ഭഗവതേ വാസുദേവായ*
*ഓം നമോ നാരായണായ*
*ഓം നമഃശിവായ*
*ഓം ശ്രീ ദക്ഷിണാമൂർത്തയേ നമഃ*
*ഓം വചത് ഭുവേ നമഃ*
*ഓം സുബ്രഹ്മണ്യായ നമഃ*
*ഓം ശരവണ ഭവ*
*ഓം ശ്രീ ധർമ്മശാസ്തേ നമഃ*
*ഓം ശ്രീമഹാലക്ഷമ്യൈ നമഃ*
*ഓം ശ്രീ സരസ്വതിദേവ്യൈ നമഃ*
*ഓം ശ്രീ പാർവ്വതി ദേവ്യൈ നമഃ*
*ഓം ശ്രീ ദുർഗ്ഗായെ നമഃ*
*ഓം ശ്രീ മഹാകാള്യൈ നമഃ*
*ഓം ശ്രീ ലോകപരമേശ്വര്യൈ നമഃ*
*ഓം ശ്രീ ഭുവനേശ്വര്യൈ നമഃ*
*ഓം ശ്രീ ശിവ ശക്തി ഐക്യരൂപിണ്യൈ നമഃ*
*1. കുടുംബ ധർമ്മ പരദേവതയെ മനസ്സിൽ ധ്യാനിക്കുക*
*2. ജനിച്ചുവളർന്ന നാട്ടിലെ ഗ്രാമദേവതയെ ധ്യാനിക്കുക*
*ഓം ശ്രീ ആഞ്ജനേയായ നമഃ*
*ഓം ആദിത്യായ നമഃ*
*ഓം സോമായ നമഃ*
*ഓം അംങ്കാരകായ നമഃ*
*ഓം ബുധായ നമ*
*ഓം ബൃഹസ്പതയേ നമഃ*
*ഓം ശുക്രായ നമഃ*
*ഓം ശനൈശ്ചര്യായ നമഃ*
*ഓം രാഹുവേ നമഃ*
*ഓം കേതവേ നമഃ*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ദൈവദശകം
*കായേന വാചാ മനസേന്ദ്രിയൈർവാ*
*ബുദ്ധ്യാത്മനാ പ്രകൃതേഃസ്വഭാവാത്*
*കരോമി യദ്യത് സകലം പരസ്മൈ*
*നാരായണാതെ സമർപ്പയാമി*
*ഓം ശ്രീ കൃഷ്ണ പരമാത്മനേ നമഃ*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*സ്നേഹം നിറഞ്ഞ എല്ലാ പ്രിയ അംഗങ്ങൾക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*🌹🌹🌹 അറിവു നേടാൻ …*
*നേടിയ അറിവു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ … 🌹🌹🌹*
*ലോകസമസ്താ സുഖിനോ ഭവന്തുഃ*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Leave a comment