ഗോപാലക പാഹിമാം…
𝐌𝐮𝐬𝐢𝐜: പരമ്പരാഗതം
𝐋𝐲𝐫𝐢𝐜𝐢𝐬𝐭: സ്വാതി തിരുനാൾ
Singer : എം.ജി ശ്രീകുമാർ
Movie/Album : സ്വാതി തിരുനാൾ കൃതികൾ
Lyrics :
ഗോപാലക പാഹിമാം അനിശം രതമയീ
ഗോപാലക പാഹിമാം അനിശം പദരതമയീ
ഗോപാലക പാഹിമാം അനിശം തവപദരതമയീ
ഗോപാലക പാഹിമാം അനിശം അനിശം അനിശം
പാപ വിമോചന പവിധരാദിനതപദ പല്ലവ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക)
സാധുകഥിത മൃദുശന സരോഷാഭിത
മാതൃ വീക്ഷിത ഭൂധര ജലനിധിമുഖ
ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക)
സാരസഭവ മദകര സതീർത്ഥ്യ
ദീന ഭൂസുരാർപ്പിത ആ.. (സാരസ)
പാരരഹിത ധനജയ നിരുപമ
പതകരാജരഥ കമലാവര
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക)
സാ രസ രസ സുവചന സരോജനാഭ ലോകനായക(2)
ഭൂരികരുണ തനുജിത മനസിജ ഭുജഗരാജശയനാ..
ഹരേ…ഏ ..
ഭൂരികരുണ തനുജിത മനസിജ ഭുജഗരാജ ശയനാ
മുരശാസന
(ഗോപാലക)
•♥️•.¸✿¸.•♥️•.¸✿¸.•♥️•
Leave a comment