Gopala manthram

───•━•◈✿◈•━•───
*ॐ ശ്രീ കൈലാസനാഥൻॐ*
───•━•◈✿◈•━•───
-“””-,
| == |
| ॐ॥
|==_| _ _ _ _
{_~~_~_~~_~~_~~
*ഓം നമഃശിവായ*
*ഓംശിവപാർവ്വതിനമഃ*
*ഓം ഉമ മഹേശ്വരായ നമഃ*
🔔▀▀▀▌🔔▐▀▀▀🔔

*╔┈┈┅◉★◆☆ॐ••☆◆★◉┅┈┈╗*

*🌻ഗോപാല മന്ത്രങ്ങള്‍🌻*

*അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍.**

*╚═══❖●✪✿ॐ✿✪●❖════╝*




*ആയുര്‍ ഗോപാലം:*


” ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:”
ഫലം: ദീര്‍ഘായുസ്സ്

*════════════════*

*സന്താന ഗോപാലം*

” ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:”
ഫലം: സന്താന ലബ്ധി

*════════════════*

*രാജ ഗോപാലം*

” കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ”
ഫലം: സമ്പല്‍ സമൃദ്ധി, വശ്യം

*════════════════*

*ദശാക്ഷരീ ഗോപാലം*

” ഗോപീ ജനവല്ലഭായ സ്വാഹ”
ഫലം: അഭീഷ്ട സിദ്ധി

*════════════════*

*വിദ്യാ ഗോപാലം*

” കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ”
ഫലം : വിദ്യാലാഭം

*════════════════*

*ഹയഗ്രീവ ഗോപാലം*

” ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ “
*════════════════*

*ഫലം: സര്‍വ ജ്ഞാനലബ്ധി*

മഹാബല ഗോപാലം
“നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ”
ഫലം : ശക്തിവര്‍ദ്ധന

ദ്വാദശാക്ഷര ഗോപാലം
“ഓം നമോ ഭഗവതേ
വാസുദേവായ”
ഫലം: ധര്‍മ, അര്‍ത്ഥ, കാമ, മോക്ഷ പുരുഷാര്‍ത്ഥ ലബ്ധി

*🕉️═══❁✿🔥🔥🔥✿❁═══🕉️*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയ വരോടുള്ള കടപ്പാട് വിനയപൂർവ്വം, സ്മരിക്കുന്നു.👣👏*

🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]

Leave a comment

Design a site like this with WordPress.com
Get started