*ശ്രീമത് ഭാഗവത പാരായണ പഠനം*
*ദിനം – 3*
*ചതുശ്ലോകീഭാഗവതം*
•••••••••••••••••••••••••••••••••••••
ശ്രീമദ് ഭാഗവതത്തിലെ രണ്ടാം സ്കന്ദത്തിലെ മൂന്നാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ ചതുശ്ലോകീ ഭാഗവതം എന്നറിയപ്പെടുന്നു.
അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത് പരം
പശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം – 32
ഋതേഽര്‍ത്ഥം യത് പ്രതീയേത
ന പ്രതീയേത ചാത്മനി
തദ്വിദ്യാദാത്മനോ മായാം യഥാഽഽഭാസോ യഥാ തമഃ – 33
യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനു
പ്രവിഷ്ടാന്യപ്രവിഷ്ടാനി
തഥാ തേഷു ന തേഷ്വഹം – 34
ഏതാവദേവ ജിജ്ഞാസ്യം തത്വജിജ്ഞാസുനാത്മനഃ
അന്വയവ്യതിരേകാഭ്യാം
യത് സ്യാത് സര്‍വത്ര സര്‍വദാ – 35
Leave a comment