Bilwashtakam and Kalabairavashtakam

പ്രദോഷം🙏🙏
ഓം നമ :ശിവായ
ഓം നമ : ശിവായ
ഓം നമ: ശിവായ
💦🍃💦🍃💦🍃
*ബില്വാഷ്‌ടകം*

HOMENEW8

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുഷം
ത്രിജന്മപാപ സഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഹ്യേകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഹ്യേകബില്വം ശിവാര്‍പ്പണം

ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്‍പ്പണം

ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം

കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഹ്യേകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഹ്യേകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേച്ഛിവസന്നിധൌ
സര്‍വ്വപാപവിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്.
🍃🙏🏻🕉️

——————————————————————————————————-


ശ്രീ കാലഭൈരവാഷ്ടകം

HOMENEW8

ദേവരാജസേവ്യമാന പാവനാംഘ്രിപങ്കജം
വ്യാളയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർത്ഥദായകം ത്രിലോചനം
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||

ശൂലടംകപാശദണ്ഡപാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ||

ധർമ്മസേതുപാലകം ത്വധർമ്മമാർഗ്ഗനാശകം
കർമ്മപാശമോചകം സുശർമ്മദായകം വിഭും
സ്വർണ്ണവർണ്ണശേഷപാശശോഭിതാംഗമണ്ഡലം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||

രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
മൃത്യുദർപ്പനാശനം കരാളദംഷ്ട്രമോക്ഷണം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||

അട്ടഹാസഭിന്നപത്മജാണ്ഡകോശസംതതിം
ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനെ
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||

ഭൂതസംഘനായകം വിശാലകീർത്തിദായകം
കാശിവാസലോകപുണ്യപാപശോധകം വിഭും
നീതിമാർഗ്ഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
കാലഭൈരവാഷ്ടകം പഠന്തിയേ മനോഹരം
ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവര്ധനം |
ശോകമോഹദൈന്യലോഭകോപതാപനാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം ധ്രുവം ||

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം കാലഭൈരവാഷ്ടകം സംപൂര്ണം |
🍃🕉️🙏🏻

Leave a comment

Design a site like this with WordPress.com
Get started