അമ്പോടുമീനായി വേദങ്ങൾ വീണ്ടിടും
അംബുജ നാഥനെ കൈതൊഴുന്നേൻ
ആമയായി മന്ദരം താങ്ങി നിന്നീടുന്ന
താമര കണ്ണനെ കൈതൊഴുന്നേൻ
ഇക്ഷിതിയെ പണ്ട് പന്നിയായി വീണ്ടിടും ലക്ഷ്മി വരനാഥാ കൈതൊഴുന്നേൻ
ഈടെഴും മാനുഷ കേസരി ആയിടും
കോടക്കാർവർണ്ണനെ കൈതൊഴുന്നേൻ
🙏🙏🙏🙏🙏🙏🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം മൗഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം ബാലേന്ദു വിലസൻമൗലീം വന്ദേഹം ഗണനായകം.
അംബികാഹൃദയാനന്ദം മാതൃഭിപരിപാലിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം ചിത്രരത്നവിചിത്രാംഗം ചിത്രമാലാ വിഭൂഷിതം ചിത്ര രൂപധരം ദേവം വന്ദേഹം ഗണനായകം സർവ്വ വിഘ്നഹരം ദേവം സർവ്വ വിഘ്ന വിവർജ്ജിതം സർവ്വസിദ്ധി പ്രദാതാരം വന്ദേഹം ഗണനായകം
Leave a comment