Shastha Sthothram

HOMENEW8

*ലോകവീരം മഹാപൂജ്യം*
*സർവ്വരക്ഷാകരം* *വിഭും*
*പാർവ്വതീഹൃദയാനന്ദം*
*ശാസ്താരം പ്രണമാമ്യഹം*

*വിപ്രപൂജ്യം വിശ്വവന്ദ്യം*
*വിഷ്ണുശംഭോ! പ്രിയംസുതം*
*ക്ഷിപ്രപ്രസാദനിരതം*
*ശാസ്താരം പ്രണമാമ്യഹം*

*മത്തമാതംഗ ഗമനം*
*കാരുണ്യാമൃത പൂരിതം*
*സർവ്വവിഘ്നഹരം ദേവം*
*ശാസ്താരം പ്രണമാമ്യഹം*

*അസ്മത് കുലേശ്വരം ദേവ*-
*മസ്മച്ഛത്രു* *വിനാശനം*
*അസ്മദിഷ്ട പ്രദാതാരം*
*ശാസ്താരം പ്രണമാമ്യഹം*

*പാണ്ഡേശ്യ വംശതിലകം*
*കേരളേകേളിവിഗ്രഹം*
*ആർത്തത്രാണപരം ദേവം*
*ശാസ്താരം പ്രണമാമ്യഹം*

*ത്രയമ്പക പുരാദീശം*
*ഗണാധിപ സമന്വിതം*
*ഗജാരൂഡം അഹം വന്ദേ*
*ശാസ്താരം* *പ്രണമാമ്യഹം*

*ശിവ വീര്യ സമുദ് ഭൂതം*
*ശ്രീനിവാസ തനുദ്ഭാവം*
*ശിഖിവാഹാനുജം വന്ദേ*
*ശാസ്താരം പ്രണമാമ്യഹം*

*യസ്യ ധന്വന്തരിർ മാതാ*
*പിതാ ദേവോ* *മഹേശ്വരാ*
*തം ശാസ്താരമാഹം വന്ദേ*
*മഹാ രോഗ* *നിവാരണം*

*ഭൂതനാഥ സദാനന്ദാ*
*സർവഭൂത ദയാപര*
*രക്ഷ രക്ഷാ മഹാബാഹോ*
*ശാസ്തേ തുഭ്യം നമോ നമഃ*

*അശ്യാമ കോമള വിശാല തനും വിചിത്രം*
*വാസോവസാന അരുണോത്ഫല ദാമഹസ്തം*,
*ഉത്തുംഗ രത്ന* *മകുടം*, *കുടിലാഗ്ര കേശം*,
*ശാസ്താരമിഷ്ട വരദം ശരണം*

Leave a comment

Design a site like this with WordPress.com
Get started