Karthikeya sthuthi

*സുബ്രഹ്മണ്യ സ്തുതി*

HOMENEW8

*നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല*
*നമസ്‌തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ*

*നമസ്‌തേ പാര്‍വ്വതീപുത്ര നമസ്‌തേ രുദ്രനന്ദന*
*നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ*

*നമസ്‌തേ ദേവദേവേശ നമസ്‌തേ വിശ്വനായക*
*നമസ്‌തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ*

*നമസ്‌തേ സര്‍വ്വലോകേശ നമസ്‌തേ പുരുഷോത്തമ*
*നമസ്‌തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ*

*നമസ്‌തേ ഷണ്‍മുഖാ നിത്യം നമസ്‌തേ മുക്തിദായക*
*നമസ്‌തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ*

*ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം*
*ഹര ഹര ഹര ഹര സുബ്രഹ്മണ്യം*
*ശിവ ശരവണ ഭവ സുബ്രഹ്മണ്യം*
*ഗുരു ശരവണ ഭവ സുബ്രഹ്മണ്യം*
*ശിവ ശിവ ഹര ഹര സുബ്രഹ്മണ്യം*
*ഹര ഹര ശിവ ശിവ സുബ്രഹ്മണ്യം*
*സുബ്രഹ്മണ്യം സുബ്രഹ്മണ്യം ഷണ്‍മുഖനാഥാ സുബ്രഹ്മണ്യം*

Leave a comment

Design a site like this with WordPress.com
Get started