*കനകധാരാസോത്രം*
*( ശ്രീമത് ശങ്കരാചാര്യ വിരചിതം)*
••••••••••••••••••••••••••••••••••••••
*ശ്ലോകം : 1️⃣ – 2️⃣1️⃣*
*വന്ദേ* *വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദലം*
*അമന്ദാനന്ദസന്ദോഹബന്ധുരം* *സിന്ധുരാനനം ..*
1️⃣
*അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ*
*ഭൃംഗാങ്ഗനേവ മുകുളാഭരണം തമാലം*
*അംഗീകൃതാഖിലവിഭൂതിരപാങ്ഗലീല*
*മംഗല്യദാസ്തു മമ മംഗലദേവതായാഃ*
2️⃣
*മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ*
*പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി*
*മാലാ ദൃശോർ മധുകരീവ* *മഹോൽപലേ യാ*
*സാ മേ ശ്രിയം ദിശതു* *സാഗരസംഭവായാഃ*
3️⃣
*ആമീലിതാർദ്ധമധിഗമ്യ മുദാ മുകുന്ദമാനന്ദ -മന്ദമനിമേഷമനംഗതന്ത്രം*
*ആകേകരസ്ഥിതകനീനിക – പക്ഷ്മനേത്രം*
*ഭൂത്യൈ ഭവേന്മമ*
*ഭുജംഗശയാംഗനായാഃ*
4️⃣
*ബാഹ്വന്തരേ മധുജിതഃ ശ്രിത – കൌസ്തുഭേ യാ*
*ഹാരാവലീവ*
*ഹരിനീലമയീ വിഭാതി*
*കാമപ്രദാ ഭഗവതോfപി കടാക്ഷമാലാ*
*കല്ല്യാണമാവഹതു മേ കമലാലയായാഃ*
5️⃣
*കാളാംബുദാളി ലളിതോരസികൈടഭാരേർ*
*ധാരാധരേ സ്ഫുരതി യാ തടിദംഗനേവ*
*മാതുഃ സമസ്തജഗതാം മഹനീയമക്ഷി*
*ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ*
6️⃣
*പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്*
*മംഗല്യഭാജി മധുമാഥിനി മന്മഥേന*
*മയ്യ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധംമന്ദാക്ഷസാക്ഷി*
*മകരാകരകന്യകയാഃ*
7️⃣
*വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ -*
*മാനന്ദഹേതുരധികം മധുവിദ്വിഷോfപി*
*ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധംഇന്ദീവരോദര* *സഹോദരമിന്ദിരായാഃ*
8️⃣
*ഇഷ്ടാ വിശിഷ്ടമതയോfപി യയാ ദയർദ്ര -*
*ദൃഷ്ടാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ*
*ദൃഷ്ടിഃ പ്രഹൃഷ്ട* *കമലോദരദീപ്തിരിഷ്ടാം*
*പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടകായാഃ*
9️⃣
*ദദ്യാദ്ദയാനുപവനോ* *ദ്രവിണാംബുധാരാ -*
*മസ്മിന്നകിഞ്ചന വിഹംഗ ശിശൌ നിഷണ്ണേ*
*ദുഷ്കർമ്മഘർമ്മമപനീയചിരായ* *ദൂരാന്നാരായണ പ്രണയിനീ നയനാംബുവാഹഃ*
🔟
*ഗീർദ്ദേവതേതി ഗരുഡദ്ധ്വജഭാമിനീതി*
*ശാകംഭരീതി ശശിശേഖരവല്ലഭേതിസൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു* *സംസ്ഥിതായൈ*
*തസ്യൈ* *നമസ്ത്രിഭുവനൈക – ഗുരോസ്തരുണ്യൈ*.
1️⃣1️⃣
*ശ്രുത്യൈ നമോfസ്തു*
*ശുഭകർമ്മഫലപ്രസൂ*ത്യൈ*
*രത്യൈ നമോfസ്തു-*
*രമണീയ*
*ഗുണാശ്രയായൈ*
*ശക്ത്യൈ നമോfസ്തു* *ശതപത്രനികേതനായൈ*
*പുഷ്ട്യൈ നമോfസ്തു*
*പുരുഷോത്തമവല്ലഭായൈ*
1️⃣2️⃣
*നമോfസ്തു* *നാളീകനിഭാനനായൈ*
*നമോfസ്തു* *ദുഗ്ദ്ധോദധിജന്മഭൂമ്യൈ*
*നമോfസ്തു സോമാമൃത- സോദരായൈ*
*നമോfസ്തു നാരായണവല്ലഭായൈ*
1️⃣3️⃣
*നമോfസ്തു* *ഹേമാംബുജ -* *പീഠികായൈ*
*നമോfസ്തു* *ഭൂമണ്ഡലനായികായൈ*
*നമോfസ്തു* *ദേവാദിദയാപരായൈ*
*നമോfസ്തു* *ശാർങ്ഗായുധ -* *വല്ലഭായൈ*
1️⃣4️⃣
*നമോfസ്തു ദേവ്യൈ* *ഭൃഗുനന്ദനായൈ*
*നമോfസ്തു* *വിഷ്ണോരുരസിസ്ഥിതായൈ*
*നമോfസ്തു ലക്ഷ്മ്യൈ* *കമലാലയായൈ*
*നമോfസ്തു ദാമോദര* *വല്ലഭായൈ*
1️⃣5️⃣
*നമോfസ്തു കാന്ത്യൈ* *കമലേക്ഷണായൈ*
*നമോfസ്തു ഭൂത്യൈ*
*ഭുവന – പ്രസൂത്യൈ*
*നമോfസ്തു ദേവാദിഭിരർച്ചിതായൈ*
*നമോfസ്തു നന്ദാത്മജവല്ലഭായൈ*
1️⃣6️⃣
*സമ്പത്കരാണി* *സകലേന്ദ്രിയനന്ദനാനി*
*സാമ്രാജ്യദാനവിഭവാനി*
*സരോരുഹാക്ഷി*
*ത്വദ്വന്ദനാനി* *ദുരിതാഹരണോദ്യതാനി*
*മാമേവ മാതരനിശം* *കലയന്തു മാന്യേ*
1️⃣7️⃣
*സരസിജനിലയേ*
*സരോജഹസ്തേ*
*ധവളതമാംശുകന്ധ*
*മാല്യശോഭേ*
*ഭഗവതി ഹരിവല്ലഭേ മനോജ്ഞേ*
*ത്രിഭുവനഭൂതികരി പ്രസീദ മഹ്യം*
1️⃣8️⃣
*ദിഗ്ഘസ്തിഭിഃ* *കനകകുംഭമുഖാവസൃഷ്ട-*
*സ്വർവാഹിനീ വിമല -*
*ചാരുജലാപ്ലുതാംഗീം*
*പ്രാതർ നമാമി ജഗതാം* *ജനനീമശേഷ-*
*ലോകാധിനാഥഗൃഹിണീ -* *മമൃതാബ്ധിപുത്രീം.*
1️⃣9️⃣
*കമലേ കമലാക്ഷവല്ലഭേ തേ*
*കരുണാപൂരതരംഗിതൈരപാംഗൈഃ*
*അവലോകയ മാമകിഞ്ചനാനാം*
*പ്രഥമം പാത്രമകൃത്രിമം ദയായാഃ*
2️⃣0️⃣
*യത് കടാക്ഷ സമുപാസനാവിധി:*
*സേവകസ്യ സകലാർത്ഥ സംപദഃ*
*സംതനോതി വചനാം ഗ മാനസൈ:*
*ത്വാം മുരാരി ഹൃദയേശ്വരീം ഭജേ*
2️⃣1️⃣
*സ്തുവന്തി യേ* *സ്തുതിഭിരമൂഭിരന്വഹം*
*ത്രയീമയിം* *ത്രിഭുവനമാതരം രമാം*
*ഗുണാധികാ* *ഗുരുധനധാന്യഭാഗിനോ*
*ഭവന്തി തേ* *ഭവമനുഭാവിതാശയാഃ*
Leave a comment