Chandrashekhara Ashtakam

HOMENEW6

ചന്ദ്രശേഖരാഷ്ടകം

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാം
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാം

രത്നസാനു ശരാസനം രജതാദ്രി ശൃംഗ നികേതനം
ശിംജിനീകൃത പന്നഗേശ്വര മച്യുതാനല സായകം
ക്ഷിപ്രദഗ്ദ പുരത്രയം ത്രിദശാലയൈ രഭിവംദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

മത്തവാരണ മുഖ്യചർമ കൃതോത്തരീയ മനോഹരം
പംകജാസന പദ്മലോചന പൂജിതാംഘ്രി സരോരുഹം
ദേവ സിംധു തരംഗ ശ്രീകര സിക്ത ശുഭ്ര ജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

കുംണ്ഡലീകൃത കുണ്ഡലീശ്വര കുംഡലം വൃഷവാഹനം
നാരദാദി മുനീശ്വര സ്തുതവൈഭവം ഭുവനേശ്വരം
അന്ധകാന്ധക മാശ്രിതാമര പാദപം ശമനാംതകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

പംചപാദപ പുഷ്പഗന്ധ പദാംബുജ ദ്വയശോഭിതം
ഫാലലോചന ജാതപാവക ദഗ്ധ മന്മധ വിഗ്രഹം
ഭസ്മദിഗ്ദ കളേബരം ഭവനാശനം ഭവ മവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

യക്ഷ രാജസഖം ഭഗാക്ഷ ഹരം ഭുജംഗ വിഭൂഷണം
ശൈലരാജ സുതാ പരിഷ്കൃത ചാരുവാമ കളേബരം
ക്ഷേള നീലഗളം പരശ്വധ ധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

ഭേഷജം ഭവരോഗിണാ മഖിലാപദാ മപഹാരിണം
ദക്ഷയജ്ഞ വിനാശനം ത്രിഗുണാത്മകം ത്രിവിലോചനം
ഭുക്തി മുക്തി ഫലപ്രദം സകലാഘ സംഘ നിബർഹണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

വിശ്വസൃഷ്ടി വിധായകം പുനരേവപാലന തത്പരം
സംഹരം തമപി പ്രപഞ്ച മശേഷലോക നിവാസിനം
ക്രീഡയംത മഹർനിശം ഗണനാഥ യൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

ഭക്തവത്സല മർചിതം നിധിമക്ഷയം ഹരിദംബരം
സര്വഭൂത പതിം പരാത്പര മപ്രമേയ മനുത്തമം
സോമവാരിന ഭോഹുതാശന സോമ പാദ്യഖിലാകൃതിം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തി മയത്നതഃ

Leave a comment

Design a site like this with WordPress.com
Get started