Krishna Ashtakam

HOMENEW6

കാർത്തിക സന്ധ്യകളിൽ നമ്മുടെ മനമൊരു വൃന്ദാവനമാകാൻ ഈ കൃഷ്ണാഷ്ടകം ഒരു തവണയെങ്കിലും കേൾക്കുകയും ജപിക്കുകയും ചെയ്യു കൃഷ്ണ ബന്ധുക്കളേ❤️

വസുദേവ സുതം ദേവം കംസ ചാണൂര മർദ്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

അതസീ പുഷ്പ സങ്കാശം ഹാര നൂപുര ശോഭിതം
രത്ന കങ്കണ കേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും

കുടിലാലക സംയുക്തം പൂർചന്ദ്ര
നിഭാനനം
വിലസത് കുണ്ഡലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും

മന്ദാര ഗംധ സംയുക്തം ചാരുഹാസം ചതുർഭുജം
ബർഹി പിംഛാവ ചൂഡാങ്ഗം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭം
യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും

രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം
അവാപ്ത തുലസീ ഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഗോപികാനാം കുചദ്വംദ കുങ്കുമാങ്കിത വക്ഷസം
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും

ശ്രീവത്സാങ്കം മഹോരസ്കം വനമാലാ വിരാജിതം
ശങ്ഖചക്ര ധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും

കൃഷ്ണാഷ്ടക മിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത്
കോടിജന്മ കൃതം പാപം സ്മരണേന വിനശ്യതി ||

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

Leave a comment

Design a site like this with WordPress.com
Get started