*ശ്രീകൃഷ്ണ സ്തോത്രം*
🙏🙏🙏🙏🙏🙏
*വന്ദേ നവഘനശ്യാമം പീതകൗശേയവാസസം*
*സാനന്ദം സുന്ദരം ശുദ്ധം ശ്രീകൃഷ്ണം പ്രകൃതേഃ പരം*
*രാധേശം രാധികാപ്രാണവല്ലഭം വല്ലവീസുതം*
*രാധാസേവിതപാദാബ്ജം രാധാവക്ഷഃ സ്ഥലസ്ഥിതഃ*
*രാധാനുഗം രാധികേശം രാധാനുകൃതമാനസം*
*രാധാധാരം ഭവാധാരം സര്‍വ്വാധാരം നമാമി തം*
*രാധാഹൃല്‍ പത്മമദ്ധ്യേ ച വസന്തം സന്തതം ശുഭം*
*രാധാസഹചരം ശശ്വദ്രാധാജ്ഞാപരിപാലകം*
*ധ്യായന്തേ യോഗിനോ യാേഗാല്‍*
*സിദ്ധാഃ സിദ്ധേശ്വരാശ്ച യം*
*തം ധ്യായേത്സന്തതം ശുദ്ധം*
*ഭഗവന്തം സനാതനം*
*സേവന്തേ സതതം സന്തോ*
*ബ്രഹ്മേശാശേഷസംജ്ഞകാഃ*
*സേവന്തേ നിര്‍ഗ്ഗുണം ബ്രഹ്മ_*
*ഭഗവന്തം സനാതനം*
*നിര്‍ലിപ്തം ച നിരീഹം ച പരമാനന്ദമീശ്വരം*
*നിത്യം സത്യഞ്ച പരമം ഭഗവന്തം സനാതനം*
*യംസൃഷ്ടേരാദിഭൂതഞ്ച സര്‍വബീജം പരാല്‍പരം*
*യോഗിനസ്തം പ്രപദ്യന്തേ ഭഗവന്തം സനാതനം*
*ബീജം നാനാവതാരാണാം സര്‍വ്വകാരണകാരണം*
*വേദവേദ്യം വേദബീജം വേദകാരണ കാരണം*
🙏🙏🙏🙏🙏🙏
🌷🌷🌷🌷🌷🌷
*ഹരേകൃഷ്ണ*
🙏🙏🙏🙏🙏🙏
🔔🔔🔔🔔🔔🔔
കീര്‍ത്തനം പാരായണം ചെയ്യുന്നത്.
*ശ്രീമതിവിജയ നായര്‍* മുംബെെ
🪷🪷🪷🪷🪷🪷
🙏🙏🙏🙏🙏🙏
Leave a comment