Saraswathi ashtakam

HOMENEW 5

Sree Saraswathi

*ഓം ഹരിഃ ശ്രീ ഗണപതയേനമഃ*

_*എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ …….*_

               *സരസ്വത്യഷ്ടകങ്ങൾ*

*സരസ്വത്യഷ്ടകം – 1*
➿➿➿➿➿➿➿

*നിത്യവും പ്രഭാതത്തിൽ ജപിക്കുവാനുള്ള സ്തോത്രമാണിത്.*


    *ഓം സം സരസ്വത്യെെ നമഃ*

*അമലാവിശ്വവന്ദ്യാ സാ കമലാകരമാലിനീ*
*വിമലാഭ്രനിഭാ വ്യോവ്യാത് കമലാ യാ സരസ്വതീ*

*വർണ്ണസംസ്ഥാന രൂപായാ സ്വർണ്ണരത്നവിഭൂഷിതാ* *നിർണ്ണായഭാരതീ ശ്വേതവർണ്ണാ വോവ്യാത് സരസ്വതീ*

*വരദാഭയരുദ്രാക്ഷ വരപുസ്തകധാരിണീ* *സരസാ സാ സരോജസ്ഥാ സദാ വോവ്യാത് സരസ്വതീ*

*സുന്ദരീ സുമുഖീ പത്മമന്ദിരാ മധുരാ ച സാ*
*കുന്ദഭാസാ സദാ വോവ്യാദ്വന്ദിതാ യാ സരസ്വതീ*

*രുദ്രാക്ഷദീപിതാ കുംഭമുദ്രാധരകരാംബുജാ*
*ഭദ്രാർത്ഥദായിനീ സാവ്യാദ് ഭദ്രാബ്ജാക്ഷീ സരസ്വതീ*

*രക്തകൗശേയരാഢ്യാ വ്യക്തഭാഷണഭൂഷണാ* *ഭക്തഹൃൽപത്മസംസ്ഥാ സാ ശക്താ വോവ്യാത് സരസ്വതീ*

*ചതുർമ്മുഖസ്യ ജായാ യാ ചതുർവ്വേദസ്വരൂപിണീ* *ചതുർഭുജം – ച സാ വോവ്യാച്ചതുർവർഗ്ഗാ സരസ്വതീ*

*സർവ്വലോകപ്രപൂജ്യാ യാ പർവ്വചന്ദ്രനിഭാനനാ*
*സർവ്വജിഹ്വാഗ്രസംസ്ഥാ യാ സദാ വോവ്യാൽ സരസ്വതീ*

*സരസ്വത്യഷ്ടകം നിത്യം സകൃൽപ്രാതർജ്ജപന്നര:*
*അജ്ജൈർവ്വിമുച്യതേ സോയം പ്രാജ്ജൈരിഷ്ടശ്ച ലഭ്യതേ*

*ഇതി സരസ്വത്യഷ്ടകം സമാപ്തം*
       
           *എവർക്കും*
                *നല്ലതു വരട്ടെയെന്ന*
                      *പ്രാർഥനയോടെ….*

*ഹരേ കൃഷ്ണാ….*

✍സനൂപ് പാലപ്ര

  *ഓം ഹരിഃ ശ്രീ ഗണപതയേനമഃ*
*_༺ঔ════ •⊰❂⊱• ════ ঔ༻_*

Leave a comment

Design a site like this with WordPress.com
Get started