Bhadrakali Keerthanam

HOMENEW 5

*ഭദ്രകാളി കീർത്തനം*

🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴

*കണ്‌ഠേകാളി മഹാകാളി*
*കാളനീരദവര്‍ണ്ണിനി*

*കാളകണ്ഠാത്മജാതേ*
*ശ്രീ ഭദ്രകാളി* *നമോസ്തുതേ*!

*ദാരുകാദി മഹാദുഷ്ട*
*ദാനവൗഘനിഷൂദനേ*
*ദീനരക്ഷണദക്ഷേ*
*ശ്രീ ഭദ്രകാളീ നമോസ്തുതേ*

*ചരാചരജഗന്നാഥേ ചന്ദ്ര,*
*സൂര്യാഗ്നിലോചനേ*
*ചാമുണ്ഡേ ചണ്ഡമുണ്ഡേ*
*ശ്രീ ഭദ്രകാളീ നമോസ്തുതേ*

*മഹൈശ്വര്യപ്രദേ ദേവീ*
*മഹാത്രിപുരസുന്ദരി*
*മഹാവീര്യേ മഹേശീ*
*ശ്രീ ഭദ്രകാളീ* *നമോസ്തുതേ*


*സര്‍വ്വവ്യാധിപ്രശമനി*
*സര്‍വ്വമൃത്യുനിവാരിണി*
*സര്‍വ്വമന്ത്രസ്വരൂപേ*
*ശ്രീ ഭദ്രകാളി നമോസ്തുതേ*

*പുരുഷാര്‍ത്ഥപ്രദേ ദേവി*
*പുണ്യാപുണ്യഫലപ്രദേ*
*പരബ്രഹ്മസ്വരൂപേ*
*ശ്രീ ഭദ്രകാളീ നമോസ്തുതേ*

*ഭദ്രമൂര്‍ത്തേ ഭഗാരാദ്ധ്യേ*
*ഭക്തസൗഭാഗ്യദായികേ*
*ഭവസങ്കടനാശേ*
*ശ്രീ ഭദ്രകാളീ നമോസ്തുതേ*

*നിസ്തുലേ നിഷ്‌ക്കളേ* *നിത്യേ*
*നിരപായേ* *നിരാമയേ*
*നിത്യശുദ്ധേ നിര്‍മ്മലേ*
*ശ്രീ ഭദ്രകാളീ നമോസ്തുതേ*

*പഞ്ചമി പഞ്ചഭൂതേശി*
*പഞ്ചസംഖ്യോപചാരിണി*
*പഞ്ചാശല്‍ പീഠരൂപേ*
*ശ്രീഭദ്രകാളി നമോസ്തുതേ*

*കന്മഷാരണ്യദാവാഗ്‌നേ*
*ചിന്മയേ സന്മയേ ശിവേ*
*പത്മനാഭാഭിവന്ദ്യേ*
*ശ്രീ ഭദ്രകാളീ നമോസ്തുതേ*

*ശ്രീ ഭദ്രകാള്യൈ നമഃ*

*ഭദ്രകാളിപ്പത്തു ഭക്ത്യാ*
*ഭദ്ര

Leave a comment

Design a site like this with WordPress.com
Get started