ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പ പഞ്ചരത്ന സ്തോത്രം
കല്യാണരൂപായ കലൗ ജനാനാം
കല്യാണദാത്രേ കരുണാസുധാബ്ധേ
കംബ്വാദിദിവ്യായുധ സത്കരായ
വാതാലയാധീശ നമോ നമസ്തേ !
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണേത്യാദി ജപത്ഭിരുച്ചൈ :
ഭക്തൈസ്സദാ പൂർണ്ണ മഹാലയായ !
സ്വ തീർത്ഥ ഗാംഗോപമവാരിമഗ്ന
നിവർത്തിതാശേഷരുജേ നമസ്തേ !!
ബ്രാഹ്മേമുഹൂർത്തേ ഭരിത സ്വഭക്തൈ
സംദൃഷ്ട സർവ്വോത്തമ വിശ്വരൂപ :
സ്വ തൈലസംസേവകരോഗ ഹർത്ത്രേ
വാതാലയാധീശ നമോ നമസ്തേ !!!
പാലാൻ സ്വകീയാൻ തവ സന്നിധാനേ
ദിവ്യാന്നദാനാത് പരിപാലയത്ഭീ :
സദാ പഠദ് ഭിശ്ച പുരാണ രത്നം
സംസേവിതാ യാസ്തു നമോ ഹരേ തേ !!!
നിത്യാന്നദാത്രേ ച മഹീസുരേഭ്യ:
നിത്യം ദിവി സ്തൈർ നിശി പൂജിതായ !
മാത്രാ ച പിത്രാച തഥോദ്ധവേന
സം പൂജിതാ യാസ്തു നമോ നമസ്തേ !!
അനന്തരാമാഖ്യമഹി പ്രണീതം
സ്തോത്രം പഠേദ്യസ്തു നരസ്ത്രി കാലം
വാതാലയേശസ്യ കൃപാ ഫലേന
ലഭേത സർവ്വാണി ച മംഗളാനി !!
ഗുരുവാതപുരീശ പഞ്ചകാഖ്യം
സ്തുതിരത്നം പoതാം സുമംഗളം സ്യാത്
ഹൃദി ചാപിവിശേത് ഹരി: സ്വയം തു
രതി നാഥായുത തുല്യ ദേഹ കാന്തി :
ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:
🙏
Leave a comment