**ഗണേശ സ്തുതി** 🌹
🪷🪷🪷🪷🪷🪷🪷🪷🪷
*മുദാകരാത്തമോദകം സദാ വിമുക്തി സാധകം*
*കലാധരാവതംസകം വിലാസിലോകരക്ഷകം*
*അനായകൈകനായകം വിനാശിതേഭദൈത്യകം*
*നതാശുഭാശുനാശകം നമാമി തം വിനായകം*
*നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം*
*നമത്‌സുരാരി നിര്‍ജ്ജരം നതാധികാപദുദ്ധരം*
*സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം*
*മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം*
*സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം*
*ദരേതരോദരം വരം വരേഭവക്ത്രമക്ഷരം*
*കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം*
*മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം*
*അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം*
*പുരാരി പൂര്‍വനന്ദനം സുരാരിഗര്‍വ ചര്‍വ്വണം*
*പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം*
*കപോലദാനവാരിണം ഭജേ പുരാണവാരണം*
*നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം*
*അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം*
*ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം*
*തമേകദന്തമേകമേവ ചിന്തയാമി സന്തതം*
*മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം*
*പ്രജല്‍പ്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം*
*അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം*
*സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്*🌹🙏
Leave a comment