Dasavatharam sthothram

HomeNew4

*മത്സ്യം*
വേദോദ്ധാര വിചാരമതേ സോമക ദാനവ സംഹാരതെ
മീനാകാര ശരീര നമേ ഭക്തം തേ പരിപാലയ മാം

*കൂർമ്മം*
മന്ദരാചല ധാരണ ഹേതോ ദേവാസുര പരിപാലവിഭോ
കൂർമ്മാകാര ശരീര നമോ ഭക്തം തേ പരിപാലയ മാം

*വരാഹം*
വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം
മേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ

*നരസിംഹം*
ഉഗ്രം വീരം മഹാവിഷ്നും ജ്വലന്തം സർവ്വതോന്മുഖം
നൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുർ നമാമ്യഹം

*വാമനൻ*
കൃഷ്ണാജിന്യുപവീതി സ്വച് ച്ചത്രീ ധൃത കമണ്ഡലു
കുണ്ഡലീ ശിഖയാ യുക്തോ ഭാണ്ഡധാരീ സമാവതു

*പരശുരാമൻ*
ദേവം നൗമി രമാപതിം രണപടും ഭാസ്വല് കിരീടാഞ്ചിതം
കോദണ്ഡംസശരം കരേണ ഭധതം വാമനേ ചാന്യേനച
ആർത്ത ത്രാണപടും കുടാര മസതാം
കണ്ഠച്ഛിദം ഭാസുരം
സ്മശ്രു പ്രസ്ഫുരിതാനനം സുരതനും രാമം സദാ ശാശ്വതം

*ശ്രീരാമൻ*
ആപദാമപ ഹ ർത്താരം ദാതാരം സർവ്വ സമ്പതാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭുയോ നമാമ്യഹം

*ബലരാമൻ*
ഭോർഭ്യുശോഭിത ലാംഗലം സമുബലം കാദംബരീ ചഞ്ചലം
രത്നാട്യം വരകുണ്ഠലം ഭുജ ബലൈരാക്രാന്ത ഭൂമണ്ഡലം
വജ്രാഭാമല ചാരുഗണയുഗളം നാഗേന്ദ്ര ചൂഡോജ്വലം
സംഗ്രാമേ ചപലം ശശാങ്കധവളം ശ്രീകാമപാലം ഭജേ

*ശ്രീ കൃഷ്ണൻ*
കൃഷ്ണായ വാസുദേവായ ദേവകി നന്ദനായച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ:
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ:

*കൽക്കി*
ഓം സച്ചിതാനന്ദ പരബ്രഹ്മ പുരുഷോത്തമ പരമാത്മാ
ശ്രീ ഭഗവതി സമേത ശ്രീ ഭഗവതേ നമ:
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ

Leave a comment

Design a site like this with WordPress.com
Get started