ജന്മദിനത്തിൽ അലങ്കാര വിഭൂഷിതനായി ഭഗവാൻ ശ്രീകൃഷ്ണൻ ❤️🙏🙏🙏
വന്ദേ അരവാന്ദനയനം
വന്ദേ ഗോകുലബാലം
വന്ദേ ശിശുഗോപവേഷം
വന്ദേ ദേവകി വാസുദേവ തനയം
വന്ദേ യശോദ നന്ദഗോപാത്മജം
വന്ദേ പത്മദളായതാകഷം
വന്ദേ നവനീതചോരം
വന്ദേ സുരവരസുരമുനി പൂജിതം
വന്ദേ വിഷ്ണികുലേശം
വന്ദേ സുധാമാ സതീർത്യം
വന്ദേ ഗോപകുമാരം
വന്ദേ കംസചാണൂരമർദ്ധനം
വന്ദേ കളിയമോക്ഷകരം
വന്ദേ രാധാമാനസചോരം
വന്ദേ ലോകനാഥം മഹേശം
വന്ദേഹം മമ: ഹൃദയകമലവാസം
വന്ദേഹം ഭാഗവതമൂർത്തിം
Chinmaya Thapovan Guruvayoorappan Temple
Palakkad – Kerala.
Leave a comment