*ആദിത്യഹൃദയമന്ത്ര०*💥💥💥💥💥💥💥💥
*സന്താപനാശകരായ നമോ…നമ:*
*അന്ധകാരാന്തകരായ നമോ…നമ:*
*ചിന്താമണേ…ചിതാനന്ദായതേ…നമ:*
*നീഹാരനാശകരായ നമോ….നമ:*
*മോഹവിനാശകരായ നമോ….നമ:*
*ശാന്തായ രൗദ്രായ സൗമ്യായ ഘോരായ..*
*കാന്തിമതാ० കാന്തിരൂപായ തേ…നമ:*
*സ്ഥാവരജ०ഗമാചാര്യായ തേ…നമ:*
*ദേവായ വിശ്വൈകസാക്ഷിണേ..തേ….നമ:*
*സത്വപ്രധാനായ തത്വായ തേ….നമ:*
*സത്യസ്വരൂപായ നിത്യ० നമോ….നമ:*
💥💥💥💥💥💥💥💥 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Leave a comment