“നാരായണീയ ദിനം”
https://youtu.be/rwg4FyKxpMQ
ഈ വരുന്ന ഡിസംബർ 13, തിങ്കളാഴ്ച നാരായണീയ ദിനമാണ്.
എന്താണ് നാരായണീയ ദിനത്തിന്റെ പ്രത്യേകത?
അത് അറിയണമെങ്കിൽ “നാരായണീയം” എന്തെന്ന് അറിയണം.
മാനസികവും, ശാരീരികവും ആയ സർവ്വ രോഗങ്ങളെയും നശിപ്പിക്കുന്ന ഒരു ദിവ്യമായ ഔഷധമെന്ന് അറിയപ്പെടുന്ന ഭക്തി കാവ്യമാണ് നാരായണീയം.
നാരായണീയം ശ്രവിക്കുന്നത് പോലും രോഗമുക്തിയും, ദീർഘായുസ്സും പ്രദാനം ചെയ്യുന്നു.
അത് എങ്ങനെ സാധ്യമാകും ?
അതറിയണമെങ്കിൽ “നാരായണീയ മാഹാത്മ്യം” നാം അറിയണം.
അത് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നു. ആ മാഹാത്മ്യം ഗ്രഹിക്കൂ. അത് മറ്റുള്ളവർക്ക് പകർന്നു നൽകൂ.
Leave a comment