യുക്തികൾ

HOME

🙏 *ഓം ശാന്തി* 🙏
_____________________________

💧💧💧💧💧💧💧💧💧 *ജീവിതത്തെ കലോത്സവമാക്കനുള്ള യുക്തികൾ*
💧💧💧💧💧💧💧💧💧
👑🧖‍♂️👑
*പെരുമാറ്റത്തെ സുന്ദരവും, സമർത്ഥവും ആക്കിമാറ്റുന്ന കല*
👑🧖‍♂️👑
💧🔷💧
*മനുഷ്യജീവിതം യഥാർത്ഥത്തിൽ മറ്റുള്ളവർക്ക് ചന്ദനത്തെ പോലെ ശീതളത കൊടുക്കുന്നതും,തേനിനു സമാനം മധുരവും, പുഷ്പത്തിന് സമാനം സുഗന്ധവും കൊടുക്കുന്നവർ ആയിരിക്കണം. തന്റെ പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ സന്തുഷ്ടമാക്കാൻ കഴിയണമെങ്കിൽ എന്തെല്ലാം ഗുണങ്ങൾ ആണ് നമ്മുടെ വ്യക്തിത്വത്തിൽ വേണ്ടത് എന്ന് നോക്കാം*
💧🔷💧
💧🔷💧🔷💧🔷💧🔷💧

🔷 *മറ്റുള്ളവരുടെ ജീവിതത്തെ മൂല്യമുള്ളതാണ് എന്ന് മനസ്സിലാക്കി അവരെ സംരക്ഷിക്കുവാനും, ആദരിക്കാനും,ആശ്രയം കൊടുക്കുവാനും, സുഖം കൊടുക്കുവാനും ശ്രമിക്കുക*
🔷 *മറ്റുള്ളവരുടെ ഭാവ സ്വഭാവങ്ങളെ മനസ്സിലാക്കി അവരോട് സഹാനുഭൂതി, ഉദാരമനസ്കത, സദ്ഭാവന,സ്നേഹം ഇവ പ്രകടിപ്പിക്കുക*
🔷 *സദാ ഈ ലക്ഷ്യം മുന്നിൽ വയ്ക്കൂ. സ്വയം മറ്റുള്ളവർക്ക് ഒരു പ്രകാരത്തിലുള്ള ഭാരം ആകരുത്. മറ്റുള്ളവരിൽനിന്നും വിശേഷ സേവനം എടുക്കുകയും അരുത്.*
🔷 *സർവ്വരോടും ശുഭചിന്തകർ ആയിരിക്കുക.*
🔷 *തന്റെ ഉത്തരവാദിത്വം കൃത്യമായും പൂർണതയോടെ കൂടിയും ചെയ്യുക.*
🌈🌈🌈
*ജീവിതം ലോകർക്ക് പ്രിയമുള്ളതാക്കി മാറ്റുവാൻ കഴിയുന്നത് 💥💥യോഗം💥💥 എന്ന കലയിലൂടെ മാത്രമാണ്.* 🌈🌈🌈
🔷💧🔷💧🔷💧🔷💧🔷
🙏 *ഓം ശാന്തി* 🙏
🌹💦🌹💦🌹💦🌹💦🌹
*എല്ലാ ആത്മീയ സഹോദരങ്ങൾക്കും ശുഭദിനം നേരുന്നു.*
🌹💦🌹💦🌹💦🌹💦🌹

Leave a comment

Design a site like this with WordPress.com
Get started