MURALI & YOGA

HOME

ഈശ്വരനാണ് എന്റേ അച്‌ഛൻ
🙏🙏🙏ഈശ്വരൻ ജ്ഞാന സാഗരനാണ്. ഈശ്വരന്റേ ഓർമ്മ യിലൂടെ ശക്തി ലഭിക്കുന്നു.
ഞാൻ ശീതള സ്വഭാവം ഉള്ള വ്യർത്ഥ മുക്ത ആത്മാവാണ്
ജ്ഞാനവും ഭക്തിയും വേറേ വേറേ ആണ്
ഹൃദയം ഉള്ള ഇടത്ത് അസംഭവ്യമായതും സംഭവിക്കും
മനസാ വാചാ കർമ്മണാ ആർക്കും ദുഃഖം കൊടുക്കരുത്
ബഹുമാനം വേണം
ദേഹി അഭിമാനി ആയി, ദിവ്യ ഗുണങ്ങളേ ധാരണ ചെയ്യൂ
ഓർമ്മയുടെ യാത്ര ചെയ്യൂ . നല്ല കർമ്മങ്ങൾ പഠിക്കൂ .
അവിഘ്ന സേവാധാരി, കണ്ടിട്ടും കാണാത്ത, നിർവികാരി യാകൂ
ഭഗവാന്റെ കുട്ടിയാകൂ – വിവേകശാലിയാകൂ
സങ്കൽപം, വാക്ക്, കർമ്മം എല്ലാം ഭസ്മമാകണം
മൻമനാഭവ – നാടകം അനാദിയാണ്
ഭഗവാനോട് മധുര മധുരമായി സംസാരിക്കണം
ഞാൻ ഈശ്വരീയ വിദ്യാർത്ഥി – അവിനാശി ആത്മാവ്
യോഗാഭ്യാസം ചെയ്യൂ – ആത്മാവാണെന്ന് മനസ്സിലാക്കി ഇരിക്കൂ
You are a jnani asthma. Keep it as it is. And give it as it is to others.
Think GOD വികർമ്മം നാശമാകും
ഭസ്മം ആക്കണം , പഴയ ഭാരങ്ങളെ
Battery 5000 Years work ചെയ്യുന്നു
ഓർമയുടെ യാത്രയിൽ വിഘ്നം വരരുത്
മോശം ശീലം ഉപേക്ഷിക്കൂ
സര്വരോടും ദയകാണിക്കണം
ബാബാവിനേ ഓര്മിച്ച് ദുഃഖമുക്തമാകണം
സദാ സ്നേഹി

Leave a comment

Design a site like this with WordPress.com
Get started