*പാഠ്യക്രമം*✍️✍️✍️
👉*സ്റ്റെപ് 1* – ബ്രഹ്മാകുമാരി മീനാജിയുടെ രാജയോഗ ഓൺലൈൻ കോഴ്സ് വീഡിയോ കാണുക.
👉*സ്റ്റെപ് 2* – മെഡിറ്റേഷൻ ചെയ്യാൻ തയാറെടുക്കുന്നതിനായി മനസ്സിൽ വിഭാവനം ചെയ്യേണ്ട ചിത്രം നിങ്ങൾക്ക് ലഭിച്ചിരിക്കും. അത് നോക്കി മനസിലേക്ക് ആ ചിത്രത്തെ പകർത്തുക.
👉*സ്റ്റെപ് 3* – ഇയർഫോൺ ചെവിയിൽ വെച്ച് മെഡിറ്റേഷൻ കമൻറ്ററിയുടെ ഓഡിയോ ഓൺ ചെയ്തു അതിൽ ശ്രദ്ധിച്ച് മനസിനെ അതിൽ പറയുന്ന പ്രകാരം സഞ്ചരിപ്പിക്കുക.
👉*സ്റ്റെപ് 4* – ഓരോ ദിവസവും നൽകുന്ന രാജയോഗ ഓൺലൈൻ കോഴ്സ് ലേഖനങ്ങൾ മനസിരുത്തി വായിക്കുക.
👉*സ്റ്റെപ് 5* – ദിവസത്തിൽ വീണ്ടും പലതവണ ഇന്നത്തെ ധ്യാനവിഷയവും ധ്യാനപരിശീലനവും അനുഭവം ചെയ്യുക.
👉*സ്റ്റെപ് 6* – ഒരു ഡയറിയിൽ നിങ്ങൾ പഠിച്ച പാഠങ്ങളും നിങ്ങൾക്കുണ്ടായ അനുഭവവും മനസിനുണ്ടായ മാറ്റവും എഴുതിവെക്കുക.🌼🌼🌼
Leave a comment